Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPantheerankavuchevron_rightതെ​ങ്ങി​ൽ...

തെ​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ടെ യ​ന്ത്രം ത​ക​രാ​റി​ലാ​യി കു​ഴ​ഞ്ഞ് മ​രി​ച്ചു

text_fields
bookmark_border
തെ​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ടെ യ​ന്ത്രം ത​ക​രാ​റി​ലാ​യി കു​ഴ​ഞ്ഞ് മ​രി​ച്ചു
cancel

പ​ന്തീ​രാ​ങ്കാ​വ്: വീ​ട്ടു​വ​ള​പ്പി​ലെ തെ​ങ്ങി​ൽ ക​യ​റു​ന്ന​തി​നി​ടെ യ​ന്ത്രം ത​ക​രാ​റി​ലാ​യി ത​ള​ർ​ന്ന​യാ​ൾ മ​രി​ച്ചു. കെ.​എ​സ്.​ആ​ർ.​ടി.​സി കോ​ഴി​ക്കോ​ട് ഡി​പ്പോ ഡ്രൈ​വ​ർ പ​യ്യ​ടി​മേ​ത്ത​ൽ ചി​റ​ക്ക​ൽ ഫൈ​സ​ലാ​ണ് (45) തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വീ​ട്ടു​വ​ള​പ്പി​ലെ തെ​ങ്ങി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ക​യ​റു​ന്ന​തി​നി​ടെ യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് തെ​ങ്ങി​ൽ​ത​ന്നെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും തെ​ങ്ങു​ക​യ​റ്റ​യ​ന്ത്ര​ത്തി​ൽ കാ​ൽ കു​ടു​ങ്ങി​യ​തി​നാ​ൽ താ​ഴെ ഇ​റ​ക്കാ​നാ​യി​ല്ല.

ചി​ല യു​വാ​ക്ക​ൾ തെ​ങ്ങി​ൽ ക​യ​റി ഫൈ​സ​ലി​നെ മ​ര​ത്തോ​ടു ചേ​ർ​ത്ത് താ​ഴെ വീ​ഴാ​തെ നി​ർ​ത്തി​യെ​ങ്കി​ലും അ​ര​മ​ണി​ക്കൂ​റി​ല​ധി​കം തെ​ങ്ങി​ൽ കു​ടു​ങ്ങി​യ ഫൈ​സ​ൽ ത​ള​ർ​ന്ന് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. മീ​ഞ്ച​ന്ത​യി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യ​ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം താ​ഴെ​യി​റ​ക്കി​യ​ത്.

ഭാ​ര്യ: ഹ​ബീ​ബു​ന്നീ​സ. മാ​താ​വ്: ഖ​ദീ​ജ. മ​ക്ക​ൾ: ഫ​ഹീം ആ​ദി​ൽ, ഷ​ഹീം ആ​ദി​ൽ, അ​മീ​ൻ അ​ബ്ദു​ല്ല, ഹി​ദാ​യ​ത്തു​ല്ല. സ​ഹോ​ദ​രി: സെ​റീ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - pantheeramkavu obit faisal
Next Story