Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPantheerankavuchevron_rightസുഹൃത്തിനെ കുത്തി...

സുഹൃത്തിനെ കുത്തി പരിക്കേൽപിച്ച കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
ഹിഷാം
cancel
camera_alt

ഹിഷാം

പ​ന്തീ​രാ​ങ്കാ​വ്: സു​ഹൃ​ത്തി​നെ കു​ത്തി പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി പി​ടി​യി​ൽ. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം. പെ​രു​മ​ണ്ണ പൊ​യി​ൽ​താ​ഴ​ത്ത് ക​ക്കി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ച്ച പേ​രെ​ന്തോ​ടി ഷി​ജു​വി​നാ​ണ് ത​ല​ക്ക് കു​ത്തേ​റ്റ​ത്. ഇ​വ​ർ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്.

പ്ര​തി ക​ല്ലാ​യി ച​ക്കും​ക​ട​വ് ഹി​ഷാ​മി​നെ (34) മാ​ങ്കാ​വി​ലെ സ്വ​കാ​ര്യ ബാ​റി​ൽ​നി​ന്നാ​ണ് പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച് ഇ​വ​ർ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ഇ​ഷാം ഗ്ലാ​സ്‌ പൊ​ട്ടി​ച്ചു ഷി​ജു​വി​നെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്. പ​രി​ക്കേ​റ്റ ഷി​ജു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഷി​ജു​വി​ന്റെ പ​രാ​തി​യി​ലാ​ണ് പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് ഹി​ഷാ​മി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StabbingFriendArrestKozhikode News
News Summary - Man arrested in case of stabbing friend
Next Story