Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPantheerankavuchevron_rightഭർത്താവ്...

ഭർത്താവ് കോർപറേഷനിലേക്ക്; ഭാര്യ പഞ്ചായത്തിലേക്കും

text_fields
bookmark_border
ഭർത്താവ് കോർപറേഷനിലേക്ക്; ഭാര്യ പഞ്ചായത്തിലേക്കും
cancel
camera_alt

സക്കീറും നജുവും

പ​ന്തീ​രാ​ങ്കാ​വ്: മു​സ്​​ലിം ലീ​ഗ് ഭാ​ര​വാ​ഹി​ക​ളാ​യ ദ​മ്പ​തി​ക​ൾ മ​ത്സ​ര​ത്തി​ന്. ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്ത് ഇ​രു​പ​താം വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന ന​ജു സ​ക്കീ​റും കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ പൊ​ക്കു​ന്ന് വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന പു​ളി​ങ്ങാ​ഞ്ചേ​രി സ​ക്കീ​റു​മാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ദ​മ്പ​തി​ക​ൾ.

ലീ​ഗ് കോ​ഴി​ക്കോ​ട് സൗ​ത്ത് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റാ​ണ് സ​ക്കീ​ർ, ന​ജു ഒ​ള​വ​ണ്ണ പ​ഞ്ചാ​യ​ത്ത് വ​നി​ത ലീ​ഗ് ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി​യാ​ണ്. ഇ​രു​വ​രു​ടെ​യും ക​ന്നി അ​ങ്ക​മാ​ണി​ത്. നേ​ര​ത്തേ പൊ​ക്കു​ന്നി​ലാ​യി​രു​ന്നു ഇ​വ​ർ താ​മ​സി​ച്ച​ത്. താ​മ​സം ഒ​ള​വ​ണ്ണ​യി​ലേ​ക്ക് മാ​റ്റി​യ​പ്പോ​ഴും സ​ക്കീ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ വോ​ട്ട​റാ​യി തു​ട​ർ​ന്നു.

ന​ജു​വി​ന് പു​തി​യ താ​മ​സ സ്ഥ​ല​ത്തു​മാ​യി വോ​ട്ട്. അ​തു​കൊ​ണ്ട് ഇ​രു​വ​ർ​ക്കും പ​ര​സ്പ​രം വോ​ട്ട് ചെ​യ്യാ​നാ​വി​ല്ലെ​ന്ന ദുഃ​ഖ​മു​ണ്ട്. സി.​പി.​എം കി​ണാ​ശ്ശേ​രി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ഈ​സ അ​ഹ​മ്മ​ദാ​ണ് സ​ക്കീ​റി​െൻറ മു​ഖ്യ എ​തി​രാ​ളി. ബി.​ജെ.​പി മാ​ങ്കാ​വ് ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ് സ​നൂ​പ് ചേ​ലൂ​ർ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യു​ണ്ട്. സി.​പി.​എം സ്ഥാ​നാ​ർ​ഥി എം.​എം. റാ​ഹി​ല​യും ബി.​ജെ.​പി​യു​ടെ ടി.​പി. ജി​സ്ന​യു​മാ​ണ് ന​ജു​വി​െൻറ എ​തി​ർ പ​ക്ഷ​ത്തു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayat election 2020
News Summary - localbody election: Husband to corporation; Wife to the panchayat
Next Story