Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPantheerankavuchevron_rightഅനധികൃത ചെങ്കൽ ഖനനം:...

അനധികൃത ചെങ്കൽ ഖനനം: പന്തീരാങ്കാവ് പൊലീസ് അഞ്ചു വാഹനങ്ങൾ പിടികൂടി

text_fields
bookmark_border
mining
cancel
camera_alt

അ​ന​ധി​കൃ​ത ചെ​ങ്ക​ൽ

ഖ​ന​ന​ത്തി​നി​ട​യി​ൽ

പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ്

പി​ടി​കൂ​ടി​യ ലോ​റി​ക​ൾ

പ​ന്തീ​രാ​ങ്കാ​വ്: അ​ന​ധി​കൃ​ത​മാ​യി ചെ​ങ്ക​ൽ ഖ​ന​ന​ത്തി​ലേ​ർ​പ്പെ​ട്ട അ​ഞ്ചു ലോ​റി​ക​ൾ പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് പി​ടി​കൂ​ടി. ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി ന​ട​ത്തി​യ റെ​യ്ഡി​ൽ പ​ന്തീ​രാ​ങ്കാ​വ് ഹൈ​സ്കൂ​ൾ കു​ന്നി​ൽ നി​ന്നാ​ണ് ലോ​റി​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

പ​ന്തീ​രാ​ങ്കാ​വ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​വി. ധ​ന​ഞ്ജ​യ ദാ​സി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ഗ്രേ​ഡ് എ​സ്.​ഐ ഹ​രി​പ്ര​സാ​ദും സം​ഘ​വു​മാ​ണ് ലോ​റി​ക​ൾ പി​ടി​കൂ​ടി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ജി​യോ​ള​ജി വ​കു​പ്പ് അ​ന​ധി​കൃ​ത ഖ​ന​നം ത​ട​യു​ക​യും 2,53,000 രൂ​പ പി​ഴ​യി​ടു​ക​യും ചെ​യ്ത സ്ഥ​ല​ത്താ​ണ് ഇ​​​പ്പോ​ൾ വീ​ണ്ടും ഖ​ന​നം ന​ട​ന്ന​ത്.

പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ജി​യോ​ള​ജി വ​കു​പ്പി​ന് കൈ​മാ​റു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. സി.​പി.​ഒ വി​ഷ്ണു, ഹോം​ഗാ​ർ​ഡ് മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നും അ​ന​ധി​കൃ​ത ചെ​ങ്ക​ൽ, മ​ണ്ണ് ഖ​ന​ന​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesseizedIllegal Mining
News Summary - Illegal chengal mining-Panthirankavu police seized five vehicles
Next Story