Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPantheerankavuchevron_rightഒളവണ്ണയിൽ...

ഒളവണ്ണയിൽ വർക്ക്​ഷോപ്പിൽ അഗ്നിബാധ; കാറുകളും ഇരുചക്ര വാഹനങ്ങളും കത്തി

text_fields
bookmark_border
ഒളവണ്ണയിൽ വർക്ക്​ഷോപ്പിൽ അഗ്നിബാധ; കാറുകളും ഇരുചക്ര വാഹനങ്ങളും കത്തി
cancel
camera_alt

ഒളവണ്ണ കയറ്റിയിൽ വർക്ക്ഷോപ്പിലെ അഗ്നിബാധയിൽ നശിച്ച കാർ 

പ​ന്തീ​രാ​ങ്കാ​വ്: ഒ​ള​വ​ണ്ണ ക​യ​റ്റി​യി​ൽ കാ​ർ വ​ർ​ക്ക്ഷോ​പ്പി​ന് തീ ​പി​ടി​ച്ചു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 6.30 ഓ​ടെ​യാ​ണ് ടി. ​ഷാ​ജ​ഹാ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ർ​ക്ക് ഷോ​പ്പി​ൽ തീ ​പി​ടി​ച്ച​ത്. ഇ​വി​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി എ​ത്തി​ച്ച ഒ​രു കാ​റി​ൽ നി​ന്ന് ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് മൂ​ലം തീ ​പ​ട​ർ​ന്നെ​ന്നാ​ണ് നി​ഗ​മ​നം.

മൂ​ന്ന് കാ​റു​ക​ളും നാ​ല് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളും ക​ത്തി ന​ശി​ച്ചു. സ​മീ​പ​ത്തെ സി​മ​ന്റ് ക​ട​യി​ലെ 200 ഓ​ളം ചാ​ക്ക് സി​മ​ന്റ് ചൂ​ടും പു​ക​യും ത​ട്ടി ന​ശി​ച്ചി​ട്ടു​ണ്ട്. മീ​ഞ്ച​ന്ത അ​ഗ്നി​ശ​മ​ന നി​ല​യ​ത്തി​ലെ സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ റോ​ബി വ​ർ​ഗീ​സ്, പി.​കെ. ബി​ജു, ഇ. ​ഷി​ഹാ​ബു​ദ്ദീ​ൻ എ​ന്നി​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workshopolavannafire accident
News Summary - fire in Olavanna Workshop; Cars and two-wheelers were set on fire
Next Story