Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആതിരമോൾ​ സഹായം...

ആതിരമോൾ​ സഹായം തേടുന്നു, മജ്ജ മാറ്റിവെക്കാൻ

text_fields
bookmark_border
ആതിരമോൾ​ സഹായം തേടുന്നു, മജ്ജ മാറ്റിവെക്കാൻ
cancel
camera_alt

ആ​തി​ര​


വെ​ള്ളി​മാ​ട്​​കു​ന്ന്​: പ​തി​നൊ​ന്നു​കാ​രി​യാ​യ ആ​തി​ര മോ​ളു​ടെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ നാ​ട്ടു​കാ​ർ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. പൂ​ള​ക്ക​ട​വ് കു​രി​ക്ക​ൾ മ​ഠം പ​റ​മ്പി​ൽ മേ​ഘ​നാ​ഥ​‍െൻറ​യും ഷൈ​ല​ജ​യു​ടെ​യും മ​ക​ൾ ആ​തി​ര​മോ​ൾ​ക്ക്​​ പ്യൂ​ർ റെ​ഡ് സെ​ൽ അ​പ്ലീ​ഷ്യ (പി.​ആ​ർ.​സി.​എ) എ​ന്ന ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച്​ ദു​രി​ത​ത്തി​ൽ ക​ഴി​യു​ക​യാ​ണ്​. കൈ​യി​ലു​ള്ള​തെ​ല്ലാം വി​റ്റാ​ണ്​ ഇ​തു​വ​രെ​യു​ള്ള ചി​കി​ത്സ തു​ട​ർ​ന്ന​ത്. സ്വ​ന്ത​മാ​യി വീ​ടു​പോ​ലു​മി​ല്ലാ​തെ കു​ടും​ബം വാ​ട​ക വീ​ട്ടി​ലാ​ണ്. കൂ​ലി​പ്പ​ണി​യെ​ടു​ത്തു കി​ട്ടു​ന്ന വ​രു​മാ​നം എ​ങ്ങു​മെ​ത്താ​താ​യ​തോ​ടെ ആ​തി​ര​യു​ടെ ചി​കി​ത്സ പ്ര​തി​സ​ന്ധി​യി​ലാ​യി.

അ​സു​ഖ​ത്തി​ന് എ​ത്ര​യും പെ​ട്ടെ​ന്ന് മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ മാ​ത്ര​മാ​ണ് പ്ര​തി​വി​ധി​യെ​ന്നാ​ണ്​ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ച​ത്. വ​ലി​യൊ​രു തു​ക ഇ​തി​നാ​യി വേ​ണം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​യി​രു​ന്നു ചി​കി​ത്സ. ഇ​പ്പോ​ൾ വെ​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ചി​കി​ത്സ. എം.​കെ. രാ​ഘ​വ​ൻ എം.​പി, തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം.​എ​ൽ. എ , ​മേ​യ​ർ ഡോ.​ബീ​ന ഫി​ലി​പ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ. ടി.​കെ. ച​ന്ദ്ര​ൻ എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യും 11ാം വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഫെ​നി​ഷ കെ.​സ​ന്തോ​ഷ് ചെ​യ​ർ​മാ​നാ​യും, കെ.​ടി. വി​നോ​ദ് വ​ർ​ക്കി​ങ് ചെ​യ​ർ​മാ​നാ​യും ര​ഞ്ജു ക​ൺ​വീ​ന​റാ​യും അ​ജി​ത്ത് ട്ര​ഷ​റ​റാ​യും വെ​ള്ളി​മാ​ട്കു​ന്ന് ക​ന​റ ബാ​ങ്ക് ശാ​ഖ​യി​ൽ ആ​തി​ര​മോ​ൾ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി അ​ക്കൗ​ണ്ട്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ : 110021196357, ഐ.​എ​ഫ്.​എ​സ്.​സി: CNRB0000839 ഗൂ​ഗ്​​ൾ പേ: 7736994915 ​ഫോ​ൺ പേ: 7736994915.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:need help
News Summary - need help
Next Story