Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേരളത്തിന്റെ ഐക്യമാതൃക...

കേരളത്തിന്റെ ഐക്യമാതൃക മഹനീയം -മന്ത്രി ജി.ആർ. അനിൽ

text_fields
bookmark_border
കേരളത്തിന്റെ ഐക്യമാതൃക മഹനീയം -മന്ത്രി ജി.ആർ. അനിൽ
cancel
camera_alt

മി​ശ്കാ​ൽ പ​ള്ളി സ​ന്ദ​ർ​ശി​ച്ച മ​ന്ത്രി ജി.ആർ. ​അ​നി​ൽ പു​രാ​ത​ന​മാ​യ

ത​മ്പാ​റ് മു​ഴ​ക്കു​ന്നു

കോ​ഴി​​ക്കോ​ട്: വേ​ർ​തി​രി​വു​ക​ൾ കാ​ണാ​തെ എ​ല്ലാ ആ​ഘോ​ഷ​ങ്ങ​ളെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും ഐ​ക്യ​പ്പെ​ട​ലി​ന്റെ​യും വേ​ദി​ക​ളാ​ക്കി മാ​റ്റു​ന്ന മ​ല​യാ​ളി മ​ന​സ്സാ​ണ് കേ​ര​ള​ത്തി​ന്റെ ശ​ക്തി​യെ​ന്നും ഇ​തി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു. കു​റ്റി​ച്ചി​റ ഖാ​ദി നാ​ല​ക​ത്ത് മു​ഹ​മ്മ​ദ് കോ​യ ഫൗ​ണ്ടേ​ഷ​ൻ ഈ​ദി​നോ​ട​നു​ബ​ന്ധി​ച്ച് 200 കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ഭ​ക്ഷ്യ​ധാ​ന്യ കി​റ്റും പു​തു​വ​സ്ത്ര​വു​മ​ട​ങ്ങു​ന്ന ഈ​ദ് ഗി​ഫ്റ്റി​ന്റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ സി. ​മു​ഹ്സി​ന ഏ​റ്റു​വാ​ങ്ങി. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എം.​വി. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ഴി​ക്കോ​ട് ആ​ക്ടി​ങ് ഖാ​ദി സ​ഫീ​ർ സ​ഖാ​ഫി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​കെ. നാ​സ​ർ, കൗ​ൺ​സി​ല​ർ സി. ​മു​ഹ്സി​ന, കെ.​കെ. ബാ​ല​ൻ, മി​ശ്കാ​ൽ പ​ള്ളി സെ​ക്ര​ട്ട​റി എ​ൻ. ഉ​മ്മ​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ എം.​വി. റം​സി ഇ​സ്മാ​യി​ൽ സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. ആ​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മി​ശ്കാ​ൽ പ​ള്ളി​യും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister G.R. AnilHonorable Model of Kerala
News Summary - Honorable Model of Kerala - Minister G.R. Anil
Next Story