Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെരഞ്ഞെടുപ്പ്​;...

തെരഞ്ഞെടുപ്പ്​; കോഴിക്കോട്ട്​ കനത്ത സുരക്ഷ

text_fields
bookmark_border
തെരഞ്ഞെടുപ്പ്​; കോഴിക്കോട്ട്​ കനത്ത സുരക്ഷ
cancel

കോ​ഴി​ക്കോ​ട്​: തെ​ര​ഞ്ഞെ​ടു​പ്പ്​ പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന്​ സ​മാ​പ​നം​കു​റി​ക്കു​ന്ന ഞാ​യ​റാ​ഴ്​​ച ന​ഗ​ര​ത്തി​ൽ പൊ​ലീ​സ്​ ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കും. പ​തി​വി​ന്​ വി​ഭി​ന്ന​മാ​യി ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ത​ന്നെ ക​ലാ​ശ​ക്കൊ​ട്ടി​ന്​ നി​രോ​ധ​ന മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

എ​ന്നി​രു​ന്നാ​ലും ബൈ​ക്ക്​ റാ​ലി​ക​ൾ ഉ​ൾ​പ്പെ​ടെ ന​ട​ത്തി സൃ​ഷ്​​ടി​ക്കു​ന്ന 'ത​ത്സ​മ​യ ക​ലാ​ശ​ക്കൊ​ട്ട്​' ഒ​ഴി​വാ​ക്കാ​ൻ എ​ല്ലാ അ​ങ്ങാ​ടി​ക​ളി​ലും പൊ​ലീ​സ്​ കാ​വ​ലു​ണ്ടാ​വും. പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം പൊ​ലീ​സ്​ വാ​ഹ​ന​ങ്ങ​ൾ റോ​ന്ത്​ ചു​റ്റും.

രാ​ത്രി ഏ​ഴി​നാ​ണ്​ പ​ര​സ്യ പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ക​യെ​ന്ന​തി​നാ​ൽ ബീ​ച്ചി​ലേ​ക്കും തി​ര​ക്കു​ള്ള ഭാ​ഗ​ങ്ങ​ളി​ലേ​ക്കും കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ എ​ത്താ​തി​രി​ക്കാ​ൻ നേ​ര​ത്തെ​ത​ന്നെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നാ​യി ജി​ല്ല​യി​ല്‍ 7,234 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ച്ച​ത്.

സി​റ്റി​യി​ല്‍ 2,417 ഉം ​റൂ​റ​ലി​ല്‍ 4,817 ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നു​ണ്ടാ​കു​ക.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച്​ കൊ​ട്ടി​ക്ക​ലാ​ശം സം​ഘ​ടി​പ്പി​ക്കു​ക​യോ കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ക​യോ ​െച​യ്​​താ​ൽ സ്​​ഥാ​നാ​ർ​ഥി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​െ​​ര കേ​സെ​ടു​ക്കു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:securityElectionkozhikode News
News Summary - Election; Kozhikode heavy security
Next Story