Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെ​ര​ഞ്ഞെ​ടു​പ്പ്...

തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ണം; പിടിച്ചെടുത്തത് 4.3 ലക്ഷം രൂപ

text_fields
bookmark_border
തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ണം; പിടിച്ചെടുത്തത് 4.3 ലക്ഷം രൂപ
cancel

കോ​ഴി​ക്കോ​ട്​: തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ണ ഭാ​ഗ​മാ​യി നി​യോ​ഗി​ച്ച കു​ന്ദ​മം​ഗ​ലം സ്​​റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് ടീം ​ബു​ധ​നാ​ഴ്ച 4,30,000 രൂ​പ പി​ടി​കൂ​ടി. പി​ടി​ച്ചെ​ടു​ത്ത തു​ക ക​ല​ക്ട​റേ​റ്റ് സീ​നി​യ​ർ ഫി​നാ​ൻ​സ് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​പ്പീ​ൽ ക​മ്മി​റ്റി​ക്ക് കൈ​മാ​റി.

വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​നാ​യി പ​ണം, മ​ദ്യം, പാ​രി​തോ​ഷി​ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ ന​ൽ​കു​ന്ന​ത് നി​രീ​ക്ഷി​ക്കു​ന്ന​തി​‍െൻറ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇ​ല​ക്​​ഷ​ൻ ഫ്ല​യി​ങ് സ്‌​ക്വാ​ഡു​ക​ളെ​യും സ്​​റ്റാ​റ്റി​ക് സ​ർ​വൈ​ല​ൻ​സ് ടീ​മു​ക​ളെ​യും നി​യ​മ​സ​ഭ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​ല​ക്​​ഷ​ൻ സ്‌​ക്വാ​ഡു​ക​ൾ ഇ​തു​വ​രെ 31,53,080 രൂ​പ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneyseizedElection
News Summary - Election 4.3 lakh was seized
Next Story