ധര്മജന് കെട്ടിവെക്കാൻ തുക നല്കിയത് കരുവാറ്റക്കുന്ന് കോളനിവാസികള്
text_fieldsഉണ്ണികുളം കരുവാറ്റക്കുന്ന് കോളനിയിലെത്തിയ ധര്മജന് ബോള്ഗാട്ടി പ്രദേശവാസികള്ക്കൊപ്പം സെല്ഫിയെടുക്കുന്നു
എകരൂല്: വ്യാഴാഴ്ച പത്രിക സമര്പ്പിച്ച ബാലുശ്ശേരി മണ്ഡലം സ്ഥാനാര്ഥി ധര്മജന് ബോള്ഗാട്ടിക്ക് കെട്ടിവെക്കാനുള്ള തുക സമാഹരിച്ചുനല്കിയത് ഉണ്ണികുളം കരുവാറ്റക്കുന്ന് കോളനിവാസികള്.
ധര്മജന് കെട്ടിവെക്കാൻ തുക നല്കി കോളനിവാസികള്ധര്മജന് കെട്ടിവെക്കാൻ തുക നല്കി കോളനിവാസികള്കോളനിയില് നടന്ന ചടങ്ങില് സ്ഥാനാര്ഥി തുക ഏറ്റുവാങ്ങി. അഹ്മദ്കുട്ടി ഉണ്ണികുളം, നാസര് എസ്റ്റേറ്റ്മുക്ക്, കെ.കെ. നാസര്, ഐ.പി. രാജേഷ്, കെ. ഉസ്മാന് മാസ്റ്റര് തുടങ്ങിയവരും സ്ഥാനാര്ഥിക്കൊപ്പം കോളനിയില് എത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

