Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightധർമജനും ഭാര്യക്കും...

ധർമജനും ഭാര്യക്കും 63.98 ലക്ഷം രൂപയുടെ ബാങ്ക്​ നിക്ഷേപം

text_fields
bookmark_border
Dharmajan Bolgatty
cancel

കോ​ഴി​ക്കോ​ട്: ബാ​ലു​ശ്ശേ​രി​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി​യും ച​ല​ച്ചി​ത്ര ന​ട​നു​മാ​യ ധ​ര്‍മ​ജ​ന്‍ ബോ​ള്‍ഗാ​ട്ടി​ക്കും ഭാ​ര്യ അ​നൂ​ജ​ക്കും വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി 63.98 ല​ക്ഷം രൂ​പ​യു​ടെ ബാ​ങ്ക് നി​ക്ഷേ​പം.

ധ​ര്‍മ​ജ​ന് 37.49 ല​ക്ഷം രൂ​പ​യു​ടെ​യും ഭാ​ര്യ​യു​ടെ പേ​രി​ല്‍ 26.48 ല​ക്ഷം രൂ​പ​യു​ടെ​യും ബാ​ങ്ക് നി​ക്ഷേ​പ​മാ​ണു​ള്ള​ത്. 2.7 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളാ​ണ് ധ​ര്‍മ​ജ​‍െൻറ​യും ഭാ​ര്യ​യു​ടെ​യും ര​ണ്ട് ആ​ശ്രി​ത​രു​ടെ​യും പേ​രി​ലു​ള്ള​തെ​ന്ന് നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക​ക്കൊ​പ്പം സ​മ​ര്‍പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

40.32 ല​ക്ഷ​ത്തി​‍െൻറ കാ​റും 17.79 ല​ക്ഷ​ത്തി​‍െൻറ കാ​റും ധ​ർ​മ​ജ​ന​ു​ണ്ട്. 48,000 രൂ​പ വി​ല​യു​ള്ള ഒ​രു സ്‌​കൂ​ട്ട​റു​മു​ണ്ട്.12.50 ല​ക്ഷ​ത്തി​‍െൻറ കൃ​ഷി​ഭൂ​മി​യും 50 ല​ക്ഷ​ത്തി​െൻറ കാ​ര്‍ഷി​കേ​ത​ര ഭൂ​മി​യു​മു​ണ്ട്.

62 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന വീ​ട് സ്വ​ന്ത​മാ​യു​ണ്ട്. ധ​ര്‍മ​ജ​‍െൻറ പേ​രി​ല്‍ അ​ഞ്ചു ല​ക്ഷ​ത്തി​‍െൻറ എ​ല്‍.​ഐ.​സി പോ​ളി​സി​യും 60 ല​ക്ഷ​ത്തി​െൻറ എ​സ്.​ബി.​ഐ ലൈ​ഫ് പോ​ളി​സി​യു​മു​ണ്ട്. 12 ല​ക്ഷ​ത്തി​‍െൻറ വാ​ഹ​ന​വാ​യ്​​പ​യു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmajan Bolgattydepositelectionassembly election 2021
News Summary - Dharmajan and his wife have a bank deposit of Rs 63.98 lakh
Next Story