Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസ്​ സ്​റ്റോപ്പ്​...

ബസ്​ സ്​റ്റോപ്പ്​ തകർന്ന് കാറിന് മുകളിൽ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
ബസ്​ സ്​റ്റോപ്പ്​ തകർന്ന് കാറിന് മുകളിൽ; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്
cancel
camera_alt

ഗോവിന്ദപുരം റോഡിൽ കാറിന് മുകളിലേക്ക് തകർന്ന് വീണ ബസ് ​സ്റ്റോപ്പ്

കോ​ഴി​​ക്കോ​ട്​: തൂ​ണി​ൽ ഇ​ടി​ച്ച കാ​റി​ന്റെ മു​ക​ളി​ലേ​ക്ക് കൂ​റ്റ​ൻ കോ​ൺ​​ക്രീ​റ്റ് ബ​സ് സ്റ്റോ​പ്പ് ത​ക​ർ​ന്നു വീ​ണു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഗോ​വി​ന്ദ​പു​രം റോ​ഡി​ലാ​ണ്​ അ​പ​ക​ടം.

അ​പ​ക​ട​ത്തി​ൽ കാ​റി​ന്റെ ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നെ​ങ്കി​ലും ഡ്രൈ​വ​ർ സ​ന​ത്ത്​ അ​ൽ​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ൾ ജോ​ലി ക​ഴി​ഞ്ഞ്​ വ​രു​മ്പോ​ൾ വീ​ടി​ന​ടു​ത്ത്​ എ​ത്താ​റാ​യ​പ്പോ​ഴാ​ണ്​ അ​പ​ക​ടം. ഉ​റ​ങ്ങി​പ്പോ​യ​താ​ണ്​ അ​പ​ക​ട​കാ​ര​ണ​മെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:carbus stop
News Summary - Bus stop crashes into car; driver escaped
Next Story