Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സചിന്‍ദേവ് കാന്തപുരത്തെ സന്ദര്‍ശിച്ചു
text_fieldsbookmark_border
ബാലുശ്ശേരി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സചിന്‍ദേവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിക്കുന്നു
എകരൂല്‍: ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സചിന്‍ദേവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ചു.
കാരന്തൂര്‍ മര്കസിലായിരുന്നു ചർച്ച. നിയമസഭ തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് സന്ദര്‍ശനം. നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് പി. സുധാകരനും ഒപ്പമുണ്ടായിരുന്നു.
Next Story

