Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശിഹാബ് കാസിം...

ശിഹാബ് കാസിം സോളിഡാരിറ്റി കോട്ടയം ജില്ല പ്രസിഡൻറ്​, സമീര്‍ സെക്രട്ടറി

text_fields
bookmark_border
solidarity kottayam
cancel
camera_alt

സോ​ളി​ഡാ​രി​റ്റി ജി​ല്ല പ്ര​സി​ഡ​ൻ്റ്​ ശി​ഹാ​ബ് കാ​സി​മും സെ​ക്ര​ട്ട​റി​ സ​മീ​ര്‍ ഈ​രാ​റ്റു​പേ​ട്ട​യും

കോ​ട്ട​യം: സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്‌​മെൻറ്​ ജി​ല്ല പ്ര​സി​ഡ​ൻ​റാ​യി ശി​ഹാ​ബ് കാ​സി​മി​നെ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി സ​മീ​ര്‍ ഈ​രാ​റ്റു​പേ​ട്ട​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

വി​വി​ധ വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​രാ​യി ഹാ​ശി​ര്‍ ഈ​രാ​റ്റു​പേ​ട്ട(​സം​ഘ​ട​ന), സി​റാ​ജ് കു​മ്മ​നം (ഇ​സ്​​ലാ​മി​ക സ​മൂ​ഹം), ഷ​മീ​ര്‍ മു​ണ്ട​ക്ക​യം (യൂ​ത്ത് ക​ള്‍ച്ച​ര്‍), അ​ല്‍ത്താ​ഫ് സ​ലാം (പി.​ആ​ര്‍ ആ​ന്‍ഡ് മീ​ഡി​യ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ജി​ല്ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: ഷ​ഹ​ബാ​സ് കോ​ട്ട​യം, ബി​ലാ​ല്‍ പെ​രു​വ​ന്താ​നം, ഈ​സ മ​ഠ​ത്തി​ല്‍, ഷ​മീ​ര്‍ പു​ഞ്ച​വ​യ​ല്‍, അ​ബ്​​ദു​ൽ ഹ​യ്യ്, ഹ​കീം കാ​ഞ്ഞി​ര​പ്പ​ള്ളി, ഷ​ഫീ​ഖ് സ​ത്താ​ര്‍, യാ​സി​ര്‍ ഈ​രാ​റ്റു​പേ​ട്ട, അ​ന്‍വ​ര്‍ ഹാ​റൂ​ന്‍, ശാ​ക്കി​ര്‍ ച​ങ്ങ​നാ​ശ്ശേ​രി, ഷ​ഹീ​ര്‍ ഈ​രാ​റ്റു​പേ​ട്ട, അ​ഫ്ക​ര്‍ കാ​ഞ്ഞി​ര​പ്പ​ള്ളി. തെ​ര​ഞ്ഞെ​ടു​പ്പി​ന്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ. ​അ​ലി​ഫ് ഷു​ക്കൂ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SolidaritySameerShihab Qasim
News Summary - Shihab Qasim Solidarity District President and Sameer Secretary
Next Story