Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസഞ്ജയ് ചന്ദ്രശേഖരൻ...

സഞ്ജയ് ചന്ദ്രശേഖരൻ പുരസ്കാരം പി. ജസീലക്ക് സമ്മാനിച്ചു

text_fields
bookmark_border
സഞ്ജയ് ചന്ദ്രശേഖരൻ പുരസ്കാരം പി. ജസീലക്ക് സമ്മാനിച്ചു
cancel

േകാ​ട്ട​യം: അ​ന്വേ​ഷ​ണാ​ത്മ​ക പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന് കോ​ട്ട​യം പ്ര​സ്ക്ല​ബ് ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ സ​ഞ്ജ​യ് ച​ന്ദ്ര​ശേ​ഖ​ര​ൻ പു​ര​സ്കാ​രം 'മാ​ധ്യ​മം' സ​ബ്​ എ​ഡി​റ്റ​ർ പി. ​ജ​സീ​ല​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ​മ്മാ​നി​ച്ചു.

ഉ​യ​ർ​ന്നു​വ​രു​ന്ന വി​ഷ​യ​ങ്ങ​ൾ​ക്ക് തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​കു​ന്ന​തു​വ​രെ അ​വ​യെ മു​ഖ്യ​ധാ​ര​യി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും പ്ര​തി​പ​ക്ഷ​ത്തി​െൻറ​യും പ​ങ്ക്​ വ​ലു​താ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ല വി​ഷ​യ​വും ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​തെ പോ​വു​ക​യാ​ണ്. ഈ ​പ്ര​വ​ണ​ത​ക്ക്​ മാ​ധ്യ​മ​ങ്ങ​ൾ മാ​റ്റം​വ​രു​ത്ത​ണം. സാ​മ്പ്ര​ദാ​യി​ക പ്ര​തി​പ​ക്ഷ പ്ര​വ​ർ​ത്ത​ന​ത്തി​ന് മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് ത​െൻറ ​പ്ര​വ​ർ​ത്ത​ന​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

25,000 രൂ​പ​യും ശി​ല്‍പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ്​ പു​ര​സ്​​കാ​രം. സ​ഞ്ജ​യ് ച​ന്ദ്ര​ശേ​ഖ​റി​െൻറ 50ാം ജ​ന്മ​ദി​ന​ത്തി​ല്‍ പ്ര​സ്‌​ക്ല​ബി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ത്ര​പ്ര​വ​ര്‍ത്ത​ക യൂ​നി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​പി. റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ, 'മ​ല​യാ​ള മ​നോ​ര​മ' സീ​നി​യ​ര്‍ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ര്‍ ജോ​സ് പ​ന​ച്ചി​പ്പു​റം, കൂ​രോ​പ്പ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അം​ഗം അ​നി​ല്‍ കൂ​രോ​പ്പ​ട, പ്ര​സ്‌​ക്ല​ബ് പ്ര​സി​ഡ​ൻ​റ്​ ജോ​സ​ഫ് സെ​ബാ​സ്​​റ്റ്യ​ന്‍, സെ​ക്ര​ട്ട​റി എ​സ്. സ​നി​ല്‍കു​മാ​ര്‍, ജി. ​ശ്രീ​ജി​ത്ത്, സ​ഞ്ജ​യ് ച​ന്ദ്ര​ശേ​ഖ​റി​െൻറ സ​ഹോ​ദ​ര​ന്‍ സ​ഞ്ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശ​ത്തി​ന് അ​ർ​ഹ​യാ​യ 'മാ​തൃ​ഭൂ​മി' സീ​നി​യ​ർ സ​ബ്​ എ​ഡി​റ്റ​ർ അ​നു എ​ബ്ര​ഹാ​മും പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:award
News Summary - Sanjay Chandrasekharan Award Presented to Jazeela
Next Story