Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightമുക്കുപണ്ടം നൽകി...

മുക്കുപണ്ടം നൽകി നാലരലക്ഷം തട്ടിയ ജീവനക്കാരൻ അറസ്​റ്റിൽ

text_fields
bookmark_border
മുക്കുപണ്ടം നൽകി നാലരലക്ഷം തട്ടിയ ജീവനക്കാരൻ അറസ്​റ്റിൽ
cancel
camera_alt

അ​റ​സ്​​റ്റി​ലാ​യ റോ​ബി​ൻ

പൊ​ൻ​കു​ന്നം: സ്വ​കാ​ര്യ ഫി​നാ​ൻ​സ്​ സ്ഥാ​പ​ന​ത്തി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് നാ​ല​ര​ല​ക്ഷം ത​ട്ടി​യെ​ടു​ത്ത ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്​​റ്റി​ൽ. ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പൊ​ൻ​കു​ന്നം പാ​ട്ടു​പാ​റ പൊ​ടി​മ​റ്റ​ത്തി​ൽ പി.​കെ. റോ​ബി​നെ​യാ​ണ്​ (25) പൊ​ൻ​കു​ന്നം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.പൊ​ൻ​കു​ന്നം രാ​ജേ​ന്ദ്ര മൈ​താ​ന​ത്തി​ന് സ​മീ​പ​മു​ള്ള ജ്വ​ല്ല​റി​യു​ടെ​യും സ​ഹോ​ദ​ര​സ്ഥാ​പ​ന​മാ​യ ഫി​നാ​ൻ​സ്​ ഉ​ട​മ​യു​ടെ​യും പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്​​റ്റ്.

ജ്വ​ല്ല​റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ റോ​ബി​ൻ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലും സേ​വ​നം ചെ​യ്തി​രു​ന്നു. പ​ല​രു​ടെ പേ​രി​ൽ ഇ​യാ​ൾ പ​തി​വാ​യി പ​ണ​യ ഉ​രു​പ്പ​ടി എ​ത്തി​ക്കു​ന്ന​തി​ൽ സം​ശ​യം തോ​ന്നി​യ ഉ​ട​മ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് പു​റ​ത്തു​വ​ന്ന​ത്.2019 മു​ത​ൽ 18 ത​വ​ണ മ​റ്റു പ​ല​രു​ടെ​യും പേ​രി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് പ​ണം​വാ​ങ്ങി​യി​ട്ടു​ണ്ട്. യ​ഥാ​ർ​ഥ സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​യെ കാ​ണി​ച്ച​ശേ​ഷം മു​ക്കു​പ​ണ്ടം ക​വ​റി​ലാ​ക്കി ലോ​ക്ക​റി​ൽ വെ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Employee arrested
News Summary - Employee arrested for embezzling Rs 4.5 lakh
Next Story