Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതെരഞ്ഞെടുപ്പ്​...

തെരഞ്ഞെടുപ്പ്​ പ​രി​ശീ​ല​ന ക്ലാ​സി​ന് എ​ത്താ​തി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ പ​രി​ശീ​ല​ന ക്ലാ​സി​ന് എ​ത്താ​തി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ അ​റ​സ്​​റ്റ്​ ചെ​യ്തു
cancel

കോ​ട്ട​യം: പ​രി​ശീ​ല​ന ക്ലാ​സി​ന് എ​ത്താ​തി​രു​ന്ന പോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​രെ ക​ല​ക്ട​റു​ടെ ഉ​ത്ത​ര​വ്​ പ്ര​കാ​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ര​ണ്ടാം ഘ​ട്ട പ​രി​ശീ​ല​ന​ത്തി​ന് എ​ത്താ​തി​രു​ന്ന 16 പേ​രെ​യാ​ണ് വ്യാ​ഴാ​ഴ്​​ച ക​ല​ക്ട​റു​ടെ മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്.

പോ​ളി​ങ്​ സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന ഏ​പ്രി​ല്‍ അ​ഞ്ചി​ന് വ​ര​ണാ​ധി​കാ​രി​യു​ടെ മു​മ്പാ​കെ ഹാ​ജ​രാ​കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി ഇ​വ​രെ തി​രി​ച്ച​യ​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഡി​യോ​ഗ്ര​ഫി ജോ​ലി​ക്കു​ള്ള ക​രാ​റി​ല്‍ ഒ​പ്പു​െ​വ​ച്ച​ശേ​ഷം ജോ​ലി​ക്ക് എ​ത്താ​തി​രു​ന്ന വി​ഡി​യോ​ഗ്രാ​ഫ​റെ​യും ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്ത് ഹാ​ജ​രാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestedtrainingofficerselection
News Summary - officers arrested for attending election training class
Next Story