Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightയു​വ​തി​യോ​ട്...

യു​വ​തി​യോ​ട് അ​തി​ക്ര​മം: ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
Husband Arrested
cancel
camera_alt

മ​ധു​സൂ​ദ​ന​ൻ

ഏ​റ്റു​മാ​നൂ​ർ: യു​വ​തി​യോ​ട്​ അ​തി​ക്ര​മം ന​ട​ത്തി​യ ഭ​ർ​ത്താ​വ്​ അ​റ​സ്റ്റി​ൽ. നീ​ണ്ടൂ​ർ ക​റ്റ​ത്തി​ൽ വീ​ട്ടി​ൽ മ​ധു​സൂ​ദ​ന​നാ​ണ്​ (44) അ​റ​സ്റ്റി​ലാ​യ​ത്. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ ഭാ​ര്യ കോ​ട​തി​യി​ൽ​നി​ന്ന് ഗാ​ർ​ഹി​ക പീ​ഡ​ന​ത്തി​നെ​തി​രെ സം​ര​ക്ഷ​ണ ഉ​ത്ത​ര​വ് വാ​ങ്ങി​യി​രു​ന്നു.

ഇ​ത് നി​ല​നി​ൽ​ക്കെ ഇ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സം വീ​ട് പൂ​ട്ടി​യി​ടു​ക​യും ഭാ​ര്യ​യെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. എ​സ്.​എ​ച്ച്.​ഒ പ്ര​സാ​ദ് അ​ബ്ര​ഹാം വ​ർ​ഗീ​സ്, എ​സ്.​ഐ പ്ര​ശോ​ഭ്, ജോ​സ​ഫ് ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamhusband arrested for harassing wife
News Summary - Violence against woman; Husband Arrested
Next Story