Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightയു​വാ​വി​നെ...

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
arrest
cancel
camera_alt

അനിമോൻ

ഏ​റ്റു​മാ​നൂ​ർ: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ വ​ട​ക്കേ​പു​ളി​ന്താ​ന​ത്തു വീ​ട്ടി​ൽ അ​നി​മോ​നെ​യാ​ണ്​ (41) ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ​വൈ​കീ​ട്ട്​ ഏ​റ്റു​മാ​നൂ​ർ കു​രി​ശു​പ​ള്ളി ജ​ങ്​​ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ൾ യു​വാ​വു​മാ​യി വാ​ക്​​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് യു​വാ​വി​നെ കൈ​യി​ലി​രു​ന്ന കോ​ൺ​ക്രീ​റ്റ് പ​ണി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ബ്രേ​റ്റ​ർ കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamarrest
News Summary - One arrested in the case of trying to kill the youth
Next Story