Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightബ​ന്ധു​വി​നെ...

ബ​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
man arrested
cancel
camera_alt

ജ​സ്റ്റി​ൻ

ഏ​റ്റു​മാ​നൂ​ർ: ബ​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. അ​തി​ര​മ്പു​ഴ കാ​രി​ത്ത​ട​ത്തി​ൽ ജ​സ്റ്റി​ൻ ജേ​ക്ക​ബാ​ണ്​ (50) അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ​മാ​സം പി​താ​വി​ന്റെ സ​ഹോ​ദ​ര​പു​ത്ര​നെ​യാ​ണ് അ​തി​ര​മ്പു​ഴ മ​ല​യി​ൽ ത​ടം ഭാ​ഗ​ത്ത്​ അ​രി​വാ​ൾ​കൊ​ണ്ട് ആ​ക്ര​മി​ച്ച​ത്. ജ​സ്റ്റി​ൻ ജേ​ക്ക​ബി​ന്റെ വ​ള​ർ​ത്തു​നാ​യെ വി​ഷം കൊ​ടു​ത്തു കൊ​ന്ന​ത് ഇ​യാ​ളാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചു​ണ്ടാ​യ വി​രോ​ധ​മാ​ണ് കാ​ര​ണം.

ആ​ക്ര​മ​ണ​ത്തി​ൽ ബ​ന്ധു​വി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. എ​സ്.​എ​ച്ച്.​ഒ പ്ര​സാ​ദ് അ​ബ്ര​ഹാം വ​ർ​ഗീ​സ്, എ​സ്.​ഐ പ്ര​ശോ​ഭ്, സി.​പി.​ഒ​മാ​രാ​യ സൈ​ഫു​ദ്ദീ​ൻ, ഡെ​ന്നി പി. ​ജോ​യ്, അ​നൂ​പ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man arrested
News Summary - Middle-aged man arrested for trying to kill his relative
Next Story