Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏറ്റുമാനൂരില്‍ വാന്‍ വൈദ്യുതി തൂണിലിച്ച് തകര്‍ന്നു

text_fields
bookmark_border
ഏറ്റുമാനൂരില്‍ വാന്‍ വൈദ്യുതി തൂണിലിച്ച് തകര്‍ന്നു
cancel
camera_alt

ഏറ്റുമാനൂര്‍: പേരൂര്‍ റോഡില്‍ പച്ചക്കറി മാര്‍ക്കറ്റിനു സമീപം നിയന്ത്രണം വിട്ട വാന്‍ വൈദ്യുതി തൂണിലിടിച്ച് തകര്‍ന്നു. ആളപായമില്ല.

രാത്രി 9.30നായിരുന്നു അപകടം. തൂണിലിടിച്ച് മുന്നോട്ടു പോയ വാഹനം സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്.

ആലുവയില്‍ നിന്നെത്തിയ വാനാണ് അപകടത്തില്‍പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോഴായിരുന്നു അപകടമെന്ന് ഏറ്റുമാനൂര്‍ പോലീസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ വൈദ്യുതിവിതരണം നിലച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ettumanoor van accident
Next Story