Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightഏറ്റുമാനൂര്‍ പൊലീസ്...

ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു

text_fields
bookmark_border
rust
cancel
camera_alt

എ​റ്റു​മാ​നൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ വ​ള​പ്പി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ട്ട നി​ല​യി​ൽ

ഏ​റ്റു​മാ​നൂ​ര്‍: ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ കോ​മ്പൗ​ണ്ടി​ല്‍ ല​ക്ഷ​ങ്ങ​ള്‍ വി​ല​മ​തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ തു​രു​മ്പെ​ടു​ത്തു ന​ശി​ക്കു​ന്നു. വി​വി​ധ കേ​സു​ക​ളി​ലും അ​പ​ക​ട​ത്തി​ലും​പെ​ട്ട നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. സ്ഥ​ല​പ​രി​മി​തി മൂ​ലം ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് കൂ​ന കൂ​ട്ടി ഇ​ട്ടി​രി​ക്കു​ക​യാ​ണ്.

പ​രി​സ​ര മ​ലി​നീ​ക​ര​ണ​വും സാ​മ്പ​ത്തി​ക ന​ഷ്ട​വു​മാ​ണ് ഇ​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന​ത്. കേ​സു​ക​ളു​ടെ നൂ​ലാ​മാ​ല​ക​ളി​ല്‍പ്പെ​ട്ടി​രി​ക്കു​ന്ന ഈ ​വാ​ഹ​ന​ങ്ങ​ള്‍ ലേ​ലം ചെ​യ്യു​ക​യോ നി​ബ​ന്ധ​ന​ക​ള്‍ക്ക് വി​ധേ​യ​മാ​യി പു​ന​രു​പ​യോ​ഗി​ക്കു​ക​ക​യോ ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ക​യാ​ണ്. ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലെ നൂ​ലാ​മാ​ല​ക​ളാ​ണ് വാ​ഹ​ന​ങ്ങ​ള്‍ തു​രു​മ്പെ​ടു​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്ന​ത്. പ​ല​വാ​ഹ​ന​ങ്ങ​ളും അ​ധി​കം കാ​ല​പ്പ​ഴ​ക്ക​മി​ല്ലാ​ത്ത​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesEtumanoor police station
News Summary - At Etumanoor police station, vehicles worth lakhs are rusting and perishing
Next Story