Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightജാ​മ്യ​ത്തി​ലി​റ​ങ്ങി...

ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ലി​രു​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
മോ​ഹ​ന​ൻ
cancel
camera_alt

മോ​ഹ​ന​ൻ

ഏ​റ്റു​മാ​നൂ​ർ: കോ​ട​തി​യി​ൽ​നി​ന്നും ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ൾ പി​ടി​യി​ൽ. ഏ​റ്റു​മാ​നൂ​ർ വ​ള്ളി​ക്കാ​ട് പാ​റ​യി​ൽ മോ​ഹ​ന​നെ​യാ​ണ്​ (62) ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​ന്‍റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ചീ​ത്ത​വി​ളി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

പി​ന്നീ​ട്​ അ​റ​സ്റ്റി​ലാ​യ ഇ​യാ​ൾ കോ​ട​തി​യി​ൽ​നി​ന്ന്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ​പോ​വു​ക​യാ​യി​രു​ന്നു. ഏ​റ്റു​മാ​നൂ​ർ എ​സ്.​എ​ച്ച്.​ഒ ഷോ​ജോ വ​ർ​ഗീ​സ്, എ​സ്.​ഐ ജ​യ​പ്ര​സാ​ദ്, സി.​പി.​ഒ​മാ​രാ​യ അ​ജി​ത്, ബാ​ല​ഗോ​പാ​ൽ, രാ​കേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime News
News Summary - Absconder arrested
Next Story