Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_right'പ്രചാരണവാഹനമായി'...

'പ്രചാരണവാഹനമായി' അബ്​ദുൽ റഹീമി​െൻറ കടലവണ്ടി

text_fields
bookmark_border
പ്രചാരണവാഹനമായി അബ്​ദുൽ റഹീമി​െൻറ കടലവണ്ടി
cancel
camera_alt

അബ്​ദുൽ റഹീം കടലവണ്ടിയിൽ

ഈ​രാ​റ്റു​പേ​ട്ട: തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ല​ത്ത്​ കൗ​തു​ക​ങ്ങ​ൾ പു​തു​മ​യ​ല്ല. മു​ന്ന​ണി​ക​ളും വ്യ​ക്തി​ക​ളു​മൊ​ക്കെ വ്യ​ത്യ​സ്​​ത​ത​ക​ൾ പ​രീ​ക്ഷി​ക്കു​ന്ന കാ​ലം. ഇ​തി​നി​ട​യി​ൽ ഇ​രാ​റ്റു​പേ​ട്ട​യി​ൽ അ​ബ്​​ദു​ൽ​റ​ഹീ​മി​െൻറ ക​ട​ല​വ​ണ്ടി​യാ​ണ്​ ച​ർ​ച്ച​യാ​കു​ന്ന​ത്. ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ ത​െൻറ ക​ട​ല​വ​ണ്ടി മൊ​ത്തം പി​ണ​റാ​യി വി​ജ​യ​െൻറ​യും പൂ​ഞ്ഞാ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ഇ​ട​ത് സ്ഥാ​നാ​ർ​ഥി സെ​ബാ​സ്​​റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​െൻറ​യും പോ​സ്​​റ്റ​റു​ക​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ചി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം.

തു​ട​ർ ഭ​ര​ണം വ​രു​മെ​ന്നും പൂ​ഞ്ഞാ​റി​ൽ സെ​ബാ​സ്​​റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ വി​ജ​യി​ക്കു​മെ​ന്നും എ​ന്നും സി.​പി.​എ​മ്മി​നൊ​പ്പം നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള അ​ബ്​​ദു​റ​ഹീം പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionassembly election 2021
News Summary - Abdul Rahim's street vending vehicle as a 'campaign vehicle'
Next Story