Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപള്ളിപ്പെരുന്നാൾ:...

പള്ളിപ്പെരുന്നാൾ: പുതുപ്പള്ളിയിലും പരിസരത്തും ഇന്ന് മുതൽ ഗതാഗതനിയന്ത്രണം

text_fields
bookmark_border
പള്ളിപ്പെരുന്നാൾ: പുതുപ്പള്ളിയിലും പരിസരത്തും ഇന്ന് മുതൽ ഗതാഗതനിയന്ത്രണം
cancel

കോ​ട്ട​യം: പു​തു​പ്പ​ള്ളി പ​ള്ളി​യി​ലെ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് പു​തു​പ്പ​ള്ളി​യി​ലും പ​രി​സ​ര​ത്തും ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച മു​ത​ൽ തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ്​ നി​യ​ന്ത്ര​ണം.

ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഇ​ങ്ങ​നെ:

കോ​ട്ട​യ​ത്തു​നി​ന്ന്​ ക​റു​ക​ച്ചാ​ല്‍ ഭാ​ഗ​ത്തേ​ക്ക്​ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ മാ​ങ്ങാ​നം ക​ലു​ങ്ക് ജ​ങ്​​ഷ​നി​ല്‍നി​ന്ന് ഇ​ട​ത്തേ​ക്ക്​ തി​രി​ഞ്ഞ് പൂ​മ​റ്റം -കാ​ഞ്ഞി​ര​ത്തും​മൂ​ട് - ആ​റാ​ട്ടു​ചി​റ - പ​യ്യ​പ്പാ​ടി - നാ​ര​ക​ത്തോ​ട് -വെ​ട്ട​ത്തു​ക​വ​ല - കൈ​തേ​പ്പാ​ലം വ​ഴി പോ​കു​ക.

കോ​ട്ട​യ​ത്തു​നി​ന്ന്​ ഞാ​ലി​യാ​കു​ഴി - തെ​ങ്ങ​ണ ഭാ​ഗ​ത്തേ​ക്ക്​ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ക​ഞ്ഞി​ക്കു​ഴി​യി​ല്‍നി​ന്ന്​ വ​ല​ത്തേ​ക്ക്​ തി​രി​ഞ്ഞ് ദേ​വ​ലോ​കം - കൊ​ല്ലാ​ട് - നാ​ല്‍ക്ക​വ​ല - പാ​റ​യ്ക്ക​ല്‍ ക​ട​വ് - എ​ര​മ​ല്ലൂ​ര്‍ വ​ഴി പോ​ക​ണം.

മ​ണ​ര്‍കാ​ട് ഭാ​ഗ​ത്ത്‌​നി​ന്ന്​ ക​റു​ക​ച്ചാ​ല്‍, തെ​ങ്ങ​ണ, ച​ങ്ങ​നാ​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക്​ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ കാ​ഞ്ഞി​ര​ത്തും​മൂ​ട് - ആ​റാ​ട്ടു​ചി​റ - പ​യ്യ​പ്പാ​ടി - നാ​ര​ക​ത്തോ​ട് -വെ​ട്ട​ത്തു​ക​വ​ല - കൈ​തേ​പ്പാ​ലം വ​ഴി പോ​ക​ണം.

ക​റു​ക​ച്ചാ​ല്‍ ഭാ​ഗ​ത്തു​നി​ന്ന്​ മ​ണ​ര്‍കാ​ട് - കോ​ട്ട​യം - പാ​മ്പാ​ടി ഭാ​ഗ​ത്തേ​ക്ക്​ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ വെ​ട്ട​ത്തു​ക​വ​ല എ​ൽ.​പി സ്കൂ​ള്‍ ജ​ങ്​​ഷ​നി​ല്‍നി​ന്ന്​ വ​ല​ത്തേ​ക്ക്​ തി​രി​ഞ്ഞ് നാ​ര​ക​ത്തോ​ട് - ആ​റാ​ട്ടു​ചി​റ - കാ​ഞ്ഞി​ര​ത്തും​മൂ​ട് വ​ഴി മ​ണ​ര്‍കാ​ട് ഭാ​ഗ​ത്തേ​ക്ക്​ പോ​കു​ക.

തെ​ങ്ങ​ണ ഭാ​ഗ​ത്തു​നി​ന്ന്​ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക്​ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ എ​ര​മ​ല്ലൂ​ര്‍ - പാ​റ​യ്ക്ക​ല്‍ക​ട​വ് - നാ​ല്‍ക്ക​വ​ല വ​ഴി പോ​കു​ക.

ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണം ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ച്​ മു​ത​ല്‍ ഒ​മ്പ​ത്​ വ​രെ​യും ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട്​ മു​ത​ല്‍ വൈ​കി​ട്ട് ഒ​മ്പ​ത്​ വ​രെ​യും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11 മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴ്​ വ​രെ​യും ഉ​ണ്ടാ​കും.

ടോ​റ​സ്, ടി​പ്പ​ര്‍, ലോ​റി ച​ര​ക്കു​വാ​ഹ​ന​ങ്ങൾ എന്നിവക്കുള്ള ക്ര​മീ​ക​ര​ണം

മ​ണ​ര്‍കാ​ട് ഭാ​ഗ​ത്തു​നി​ന്ന്​ പു​തു​പ്പ​ള്ളി വ​ഴി ക​റു​ക​ച്ചാ​ല്‍,തെ​ങ്ങ​ണ ഭാ​ഗ​ത്തേ​ക്ക്​ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ പാ​മ്പാ​ടി - ഇ​ല​ക്കൊ​ടി​ഞ്ഞി - മാ​ന്തു​രു​ത്തി വ​ഴി ക​റു​ക​ച്ചാ​ല്‍ ഭാ​ഗ​ത്തേ​ക്ക്​ പോ​ക​ണം.

തെ​ങ്ങ​ണ - ക​റു​ക​ച്ചാ​ല്‍ ഭാ​ഗ​ത്തു​നി​ന്ന്​ കോ​ട്ട​യം മ​ണ​ര്‍കാ​ട് ഭാ​ഗ​ത്തേ​ക്ക്​ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ മാ​ന്തു​രു​ത്തി - ഇ​ല​ക്കൊ​ടി​ഞ്ഞി - പാ​മ്പാ​ടി വ​ഴി പോ​ക​ണം

കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്ന്​ ക​റു​ക​ച്ചാ​ല്‍ തെ​ങ്ങ​ണ ഭാ​ഗ​ത്തേ​ക്ക്​ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ എം.​സി റോ​ഡ്‌ വ​ഴി ചി​ങ്ങ​വ​ന​ത്ത് എ​ത്തിഇ​ട​ത്തേ​ക്ക്​ തി​രി​ഞ്ഞു​പോ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamTraffic controlPuthupallyChurch festival
News Summary - Church festival:Traffic control in Puthupally from today
Next Story