Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുണ്ടും കുഴിയുമായി...

കുണ്ടും കുഴിയുമായി ചുങ്കം-അണ്ണാൻകുന്ന്​-പനയക്കഴുപ്പ്​ റോഡ്

text_fields
bookmark_border
road potholes
cancel
camera_alt

കു​ണ്ടും കു​ഴി​യു​മാ​യി ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ ചു​ങ്കം-​അ​ണ്ണാ​ൻ​കു​ന്ന്​- പ​ന​യ​ക്ക​ഴു​പ്പ്​ റോ​ഡ്

കോ​ട്ട​യം: ത​ക​ർ​ന്ന്​ ത​രി​പ്പ​ണ​മാ​യി ചു​ങ്കം-​അ​ണ്ണാ​ൻ​കു​ന്ന്​-​പ​ന​യ​ക്ക​ഴു​പ്പ്​ റോ​ഡ്.​ ദി​വ​സ​വും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡ്​ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. പ​ല​യി​ട​ത്തും ടാ​റി​ങ്​ ത​ക​ർ​ന്ന്​ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടു. ന​ഗ​ര​ത്തി​നു​ള്ളി​ലെ സ​മാ​ന്ത​ര പോ​ക്ക​റ്റ്​ റോ​ഡാ​യ​തി​നാ​ൽ പ്ര​ധാ​ന​വ​ഴി​ക​ളി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്​ ഉ​ണ്ടാ​കു​മ്പോ​ൾ ആ​ശ്ര​യി​ക്കു​ന്ന വ​ഴി​യാ​ണി​ത്.

മ​ഴ പെ​യ്യു​ന്ന​തോ​ടെ വ​ലി​യ​കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​യും. കു​ഴി​യു​ടെ ആ​ഴ​മ​റി​യാ​തെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്​ പ​തി​വാ​ണ്. നാ​ട്ടു​കാ​രും റെ​സി​ഡ​ന്‍റ്​​സ്​ അ​സോ​സി​യേ​ഷ​നു​ക​ളും അ​ധി​കൃ​ത​രു​ടെ സ​മീ​പം പ​ല​ത​വ​ണ നി​വേ​ദ​നം ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ റോ​ഡി​ന്‍റെ അ​വ​സ്ഥ​യി​ൽ ക​ടു​ത്ത നി​സ്സം​ഗ​ത​യോ​ടെ​യു​ള്ള സ​മീ​പ​ന​മാ​ണെ​ന്നു​മാ​ണ്​ നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsRoadPotholes
News Summary - Chungam-Annankunnu-Panayakazhupp road with bumps and potholes
Next Story