Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാറിടിച്ച്​ ബൈക്ക്​...

കാറിടിച്ച്​ ബൈക്ക്​ യാത്രികർക്ക്​ പരിക്ക്

text_fields
bookmark_border
കാറിടിച്ച്​ ബൈക്ക്​ യാത്രികർക്ക്​ പരിക്ക്
cancel
camera_alt

ഈ​ര​യി​ൽ​ക​ട​വ് മ​ണി​പ്പു​ഴ ബൈ​പാ​സി​ൽ കാ​ർ ഇ​ടി​ച്ചു ത​ക​ർ​ന്ന ബൈ​ക്ക്

കോ​ട്ട​യം: ഈ​ര​യി​ൽ​ക്ക​ട​വ്​ ബൈ​പാ​സി​ൽ രാ​ത്രി അ​പ​ക​ടം. ബൈ​ക്ക്​ യാ​​ത്രി​ക​രെ ഇ​ടി​ച്ചി​ട്ട കാ​ർ നി​ർ​ത്താ​തെ പോ​യി. ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന എ​രു​മേ​ലി, ക​റു​ക​ച്ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​ത്രി എ​ട്ട​ര​ക്ക്​ ഈ​ര​യി​ൽ​ക്ക​ട​വ്​ ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ കാ​ർ എ​തി​ർ​ദി​ശ​യി​ൽ​വ​ന്ന ബൈ​ക്കി​നെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക്​ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഈ ​അ​പ​ക​ട​ത്തി​നു​തൊ​ട്ടു​മു​മ്പാ​ണ്​ മ​ണി​പ്പു​ഴ​യി​ൽ കാ​ർ തോ​ട്ടി​ലേ​ക്കു മ​റി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuredcarBikers
News Summary - Bikers injured after being hit by a car
Next Story