Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊ​ല്ലം-​ആ​യൂ​ര്‍...

കൊ​ല്ലം-​ആ​യൂ​ര്‍ പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

text_fields
bookmark_border
Traffic control
cancel
Listen to this Article

കൊ​ല്ലം: കൊ​ല്ലം-​ആ​യൂ​ര്‍ പാ​ത​യി​ൽ മ​ണി​ച്ചി​തോ​ട് മു​ത​ല്‍ ര​ണ്ടാം​ന​മ്പ​ര്‍ വ​രെ​യു​ള്ള റോ​ഡി​ല്‍ കേ​ര​ള ജ​ല അ​തോ​റി​റ്റി​യു​ടെ ഞാ​ങ്ക​ട​വ് പ്രോ​ജ​ക്ടി​ന്‍റെ പൈ​പ്പി​ട​ല്‍ പ്ര​വൃ​ത്തി പൂ​ര്‍ത്തീ​ക​രി​ച്ച​തി​നെ തു​ട​ര്‍ന്ന് ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ടാ​റി​ങ് പ്ര​വൃ​ത്തി​ക​ള്‍ക്കാ​യി ജൂ​ണ്‍ പ​ത്ത് മു​ത​ല്‍ പ​ത്ത് ദി​വ​സ​ത്തേ​ക്കാ​ണ്​ നി​യ​ന്ത്ര​ണം.

ക​ണ്ണ​ന​ല്ലൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​ല്ലും​താ​ഴ​ത്തു​നി​ന്ന് തി​രി​ഞ്ഞ് കു​റ്റി​ച്ചി​റ വ​ഴി പു​ന്ത​ല​ത്താ​ഴം റോ​ഡി​ല്‍ പ്ര​വേ​ശി​ച്ച് കൊല്ലത്തേ​ക്ക് പോ​ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ്​ എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍ജി​നീ​യ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic control
News Summary - Traffic control in Kollam-Ayoor road
Next Story