Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2022 12:22 PM IST Updated On
date_range 18 Oct 2022 12:22 PM ISTതേവാടി വൈദ്യപുരസ്കാരം ലക്ഷ്മിക്കുട്ടിയമ്മക്ക്
text_fieldsbookmark_border
camera_alt
ലക്ഷ്മിക്കുട്ടിയമ്മ
കൊല്ലം: പ്രമുഖ ഭിഷഗ്വരനും കവിയും പത്രാധിപരുമായിരുന്ന തേവാടി ടി.കെ. നാരായണക്കുറുപ്പിന്‍റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ തേവാടി വൈദ്യപുരസ്കാരത്തിന് നാട്ടുചികിത്സാരംഗത്ത് പ്രമുഖയായ ലക്ഷ്മിക്കുട്ടിയമ്മ അർഹയായി.
25000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഈ മാസം 24 ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കുമെന്ന് തേവാടി ടി.കെ. നാരായണക്കുറുപ്പ് ഫൗണ്ടേഷൻ സെക്രട്ടറി രാജൻ കൈലാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈസ് പ്രസിഡന്‍റ് ശങ്കരനാരായണക്കുറുപ്പ്, ട്രഷറർ രാംകുമാർ, രമേശ് മകയിരം എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

