Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightവഞ്ചി പൊട്ടിച്ച തുക...

വഞ്ചി പൊട്ടിച്ച തുക വാക്സിൻ ചലഞ്ചിന് നൽകി മൂന്നാം ക്ലാസുകാരി

text_fields
bookmark_border
niranjana vaccine challenge
cancel
camera_alt

നിരഞ്ജന

ഓയൂർ: പിതാവ് കടം വാങ്ങിയ തുക തിരികെ വാങ്ങിയും വഞ്ചി പൊട്ടിച്ചും വാക്സിൻ ചലഞ്ച് വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് മൂന്നാം ക്ലാസുകാരി.

വെളിയം പടിഞ്ഞാറ്റിൻകര പുലരിയിൽ ആർ. സന്തോഷിെൻറ മകൾ മൂന്നാം ക്ലാസുകാരി നിരഞ്ജനയാണ് വാക്സിൻ ചലഞ്ച് വിജയിപ്പിക്കാൻ ത​െൻറ കുഞ്ഞ് സമ്പാദ്യം നൽകി മാതൃകയായത്.

വഞ്ചിയിലെ തുക 452 രൂപ. പിതാവ് നൽകാനുണ്ടായിരുന്ന 390 രൂപയും ചേർത്ത്​​ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 842 രൂപയാണ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donationvaccine challenge
News Summary - third standard student donated to vaccine challenge
Next Story