Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightകരിങ്ങന്നൂർ ചാവരുകാവ്...

കരിങ്ങന്നൂർ ചാവരുകാവ് ക്ഷേത്രത്തിലെ മോഷണം; മുൻ പൂജാരി പിടിയിൽ

text_fields
bookmark_border
കരിങ്ങന്നൂർ ചാവരുകാവ് ക്ഷേത്രത്തിലെ മോഷണം; മുൻ പൂജാരി പിടിയിൽ
cancel

ഓ​യൂ​ർ: വെ​ളി​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​രി​ങ്ങ​ന്നൂ​ർ ചാ​വ​രു​കാ​വ് ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന മോ​ഷ​ണ സം​ഭ​വ​ത്തി​ൽ മു​ൻ ക്ഷേ​ത്ര​പൂ​ജാ​രി പി​ടി​യി​ൽ. വെ​ട്ടി​ക്ക​വ​ല​യി​ൽ താ​മ​സ​മാ​ക്കി​യി​രു​ന്ന കോ​ട്ട​യം വ​ട​ക്കേ​മ​ഠ​ത്തി​ൽ കു​മാ​ര​ന​ല്ലൂ​ർ സ​ജി​ത് പോ​റ്റി (34) ആ​ണ് പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ചാ​വ​രു​കാ​വ് ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് ആ​റ് പൊ​ട്ടും നാ​ല് താ​ലി​യും 7000 രൂ​പ​യും അ​പ​ഹ​രി​ച്ചി​രു​ന്നു. ഈ ​മാ​സം 11 ന് ​മോ​ഷ​ണ​ക്കേ​സി​ൽ ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ പു​റ​ത്തി​റ​ങ്ങി ആ​യൂ​ർ മേ​ഖ​ല​യി​ൽ അ​ല​ഞ്ഞ് തി​രി​ഞ്ഞ് ന​ട​ന്ന ശേ​ഷം പ്ര​തി മ​ദ്യ​പി​ച്ച് ക്ഷേ​ത്ര​ത്തി​ന​ക​ത്ത് ക​ട​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ചെ​റു​വ​ക്ക​ൽ കൂ​മ്പ​ലും ശാ​സ്​​താ​ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം ഒ​രു കൊ​ല്ല​ത്തെ ശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി അ​ടു​ത്ത മോ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി ഒ​റ്റ​ക്കാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

മോ​ഷ്​​ടാ​വിെൻറ ​ൈക​യി​ൽ നി​ന്ന് ആ​റ് പൊ​ട്ടും നാ​ല് താ​ലി​യും 4000 രൂ​പ​യും പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു. 2000 രൂ​പ ഇ​യാ​ൾ ചെ​ല​വാ​ക്കി​യ​താ​യി പൊ​ലീ​സ്​ പ​റ​ഞ്ഞു. പൂ​യ​പ്പ​ള്ളി സി.​ഐ വി​നോ​ദ് ച​ന്ദ്ര​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestTheft News
News Summary - Theft at Karingannoor Chavarukavu temple; Former priest arrested
Next Story