Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightകരിങ്ങന്നൂർ ചാവരുകാവ്...

കരിങ്ങന്നൂർ ചാവരുകാവ് ക്ഷേത്രത്തിൽ മോഷണം; നാല് താലിയും 7000 രൂപയും മോഷ്​ടിച്ചു

text_fields
bookmark_border
Theft at Karingannoor Chavarukavu temple
cancel
camera_alt

കരിങ്ങന്നൂർ ചാവരുകാവ് ക്ഷേത്രത്തിലെ അലമാര മോഷ്​ടാക്കൾ കുത്തിത്തുറന്ന നിലയിൽ

ഓ​യൂ​ർ: വെ​ളി​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​രി​ങ്ങ​ന്നൂ​ർ ചാ​വരു​കാ​വ് ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ക്ഷേ​ത്ര​ത്തി​ൽ നി​ന്ന് 11 പൊ​ട്ടും നാ​ല് താ​ലി​യും 7000 രൂ​പ​യും അ​പ​ഹ​രി​ച്ചു. അ​ല​മാ​ര​യി​ൽ നി​ന്ന് 7000 രൂ​പ​യും ആ​റ് പൊ​ട്ടും ര​ണ്ട് താ​ലി​യും അ​പ​ഹ​രി​ച്ചു.

പ്ര​തി​ഷ്ഠ​യി​രു​ന്ന ഭാ​ഗ​ത്തെ ഓ​ടി​ള​ക്കി അ​ക​ത്ത് ക​ട​ന്ന മോ​ഷ്​​ടാ​ക്ക​ൾ അ​ഞ്ച് പൊ​ട്ടും ര​ണ്ട് താ​ലി​യും മോ​ഷ്​​ടി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം മ​ണ്ഡ​ല​ചി​റ​പ്പ് ഉ​ത്സ​വ​മാ​യി​രു​ന്നു. ഇ​തി​ൽ​നി​ന്ന് ല​ഭി​ച്ച വ​രു​മാ​ന​വും മോ​ഷ്​​ടാ​ക്ക​ൾ അ​പ​ഹ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ക്ഷേ​ത്രം തു​റ​ക്കാ​ൻ വ​ന്ന​വ​രാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​ഞ്ഞ​ത്.

പൂ​യ​പ്പ​ള്ളി സി.​ഐ വി​നോ​ദ് ച​ന്ദ്ര​െൻറ നേ​തൃ​ത്വ​ത്തി​ൽ ക്ഷേ​ത്ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും കൊ​ല്ല​ത്ത് നി​ന്ന് ഡോ​ഗ് സ്​​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
TAGS:Chavarukavu temple theft 
News Summary - Theft at Karingannoor Chavarukavu temple
Next Story