Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightസ്വ​കാ​ര്യ...

സ്വ​കാ​ര്യ ബ​സി​ൽ​നി​ന്ന് വിദ്യാർഥിയെ ഇ​റ​ക്കി​വി​ട്ടു; ഫോ​ൺ കാ​ളി​ൽ ആ​ർ.​ടി.​ഒ എ​ത്തി

text_fields
bookmark_border
സ്വ​കാ​ര്യ ബ​സി​ൽ​നി​ന്ന് വിദ്യാർഥിയെ ഇ​റ​ക്കി​വി​ട്ടു; ഫോ​ൺ കാ​ളി​ൽ ആ​ർ.​ടി.​ഒ എ​ത്തി
cancel
camera_alt

Representative Image

ഓ​യൂ​ർ: കൊ​ല്ലം -ഓ​ട​നാ​വ​ട്ടം റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സി​ൽ​നി​ന്ന് ക​ൺ​സ​ഷ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് കു​ട​വ​ട്ടൂ​രി​ൽ​നി​ന്ന് ക​യ​റി​യ പെ​ൺ​കു​ട്ടി​യെ വ​ഴി​ക്കു​െ​വ​ച്ച് ഇ​റ​ക്കി​വി​ട്ടു. പെ​ൺ​കു​ട്ടി ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര എ​ൻ​ഫോ​ഴ്സ്​​മെൻറ് വി​ഭാ​ഗം ആ​ർ.​ടി.​ഒ മ​ഹേ​ഷിെൻറ നി​ർ​ദേ​ശ​പ്ര​കാ​രം മോ​ട്ടോ​ർ വാ​ഹ​ന ഇ​ൻ​സ്​​പെ​ക്ട​ർ ശ്രീ​കു​മാ​റിെൻറ നേ​തൃ​ത്വ​ത്തി​ൽ ഓ​ട​നാ​വ​ട്ട​ത്ത് ബ​സ്​ പി​ടി​കൂ​ടി.

പാ​ര​ല​ൽ കോ​ള​ജി​ലും സ്​​കൂ​ളി​ലും പ​ഠി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് സ്വ​കാ​ര്യ ബ​സു​ക​ളി​ൽ പോ​കു​ന്ന​ത്. എ​ന്നാ​ൽ, പ​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക​ൺ​സ​ഷ​ൻ നി​ഷേ​ധി​ക്കു​ന്ന​ത് പ​തി​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private busRTOOyoor
Next Story