Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightസ്വകാര്യബസിൽ പത്താം...

സ്വകാര്യബസിൽ പത്താം ക്ലാസ്​ വിദ്യാർഥിക്ക്​ മർദനം

text_fields
bookmark_border

ഓ​യൂ​ർ: ബ​സ്​ യാ​ത്ര​ക്കി​ടെ സ​ഹ​യാ​ത്രി​ക​നാ​യ അ​ധ്യാ​പ​ക​െൻറ ദേ​ഹ​ത്ത് കൈ ​ത​ട്ടി എ​ന്നാ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. കൊ​ട്ടാ​ര​ക്ക​ര തൃ​ക്ക​ണ്ണ​മം​ഗ​ൽ എ​സ്.​കെ.​വി സ്​​കൂ​ളി​ലെ പ​ത്താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി ഓ​ട​നാ​വ​ട്ടം മാ​രൂ​ർ കൈ​ക്കു​ള​ത്തി​ൽ വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്​​ണ​െൻറ മ​ക​ൻ അ​ർ​നോ​ൾ​ഡ് കൃ​ഷ്ണ​യെ പൂ​യ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ അ​ധ്യാ​പ​ക​ൻ സ​ന്തോ​ഷ് മ​ർ​ദി​ച്ചെ​ന്നാ​ണ്​ പ​രാ​തി.

ക​ഴി​ഞ്ഞ​ദി​വ​സം ക്ലാ​സ്​ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ഓ​യൂ​ർ -കൊ​ട്ടാ​ര​ക്ക​ര റൂ​ട്ടി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ആ​ഞ്​​ജ​നേ​യ എ​ന്ന സ്വ​കാ​ര്യ ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൂ​യ​പ്പ​ള്ളി പൊ​ലീ​സ്​ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentprivate busassaulted
Next Story