Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightരാത്രിയിൽ മദ്യപാനവും...

രാത്രിയിൽ മദ്യപാനവും പടക്കം പൊട്ടിക്കലും വിദ്യാർഥികൾക്ക് ബുദ്ധിമുട്ടാകുന്നു

text_fields
bookmark_border
രാത്രിയിൽ മദ്യപാനവും പടക്കം പൊട്ടിക്കലും വിദ്യാർഥികൾക്ക് ബുദ്ധിമുട്ടാകുന്നു
cancel
camera_alt

അ​മ്പ​ല​ത്തും​കാ​ല മ​ങ്ങാ​രം കെ.​ഐ.​പി ക​നാ​ൽ റോ​ഡി​ൽ രാ​ത്രി​യി​ൽ സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ പ​ട​ക്കം പൊ​ട്ടി​ച്ച ശേ​ഷം ഉ​പേ​ക്ഷി​ച്ച അ​വ​ശി​ഷ്ടം

Listen to this Article

ഓയൂർ: ഓടനാവട്ടം അമ്പലതുംകാല മങ്ങാരം കെ.ഐ.പി കനൽ റോഡിൽ രാത്രിയിൽ സാമൂഹികവിരുദ്ധരുടെ മദ്യപാനവും പടക്കം പൊട്ടിക്കലും മൂലം പത്താം ക്ലാസിലെ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ബുദ്ധിമുട്ടാകുന്നു. രാത്രി ഇവിടെ സ്ഥിരമായി മദ്യപിക്കുകയും തമ്മിൽ തർക്കത്തിലാകുകയും പതിവാണ്.

ഇപ്പോൾ പടക്കം പൊട്ടിക്കലും തുടങ്ങിയതോടെ പ്രദേശവാസികൾക്ക് തലവേദന ഇരട്ടിയായി. സ്ത്രീകളും കുട്ടികളും നടന്നുപോകുന്ന കാനാൽ റോഡിൽ അടിയന്തരമായി പൂയപ്പള്ളി പൊലീസിന്‍റെ പട്രോളിങ് ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:studentskollamOyoorsocial miscreants
Next Story