Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightതുറവൂരിൽ ആറു പേർക്ക്...

തുറവൂരിൽ ആറു പേർക്ക് തേനീച്ചക്കുത്തേറ്റു

text_fields
bookmark_border
Honeybee
cancel

ഓ​യൂ​ർ: തു​റ​വൂ​രി​ൽ തേ​നീ​ച്ച​ക്കൂ​ട് ഇ​ള​കി ആ​റു പേ​ർ​ക്ക് കു​ത്തേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീട്ട്​ നാ​ലി​നാ​ണ് സം​ഭ​വം. തു​റ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ന്തോ​ഷ്, ര​മേ​ശ​ൻ, സ​ജി​ത്ത്, മു​ര​ളി സ​ര​സ​മ്മ, ശ​ശി​ക​ല എ​ന്നി​വ​ർ​ക്കാ​ണ് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റ​ത്. ഇ​തി​ൽ സ​ര​സ​മ്മ​യെ കൊ​ല്ലം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബാ​ക്കി​യു​ള്ള​വ​ർ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

ഓ​ട​നാ​വ​ട്ടം തു​റ​വൂ​ർ അ​ക്വി​ഡേ​റ്റ​റി​ലു​ണ്ടാ​യി​രു​ന്ന തേ​നീ​ച്ച​ക്ക​ക്കൂ​ടി​ൽ പ​രു​ന്ത് ഇ​ടി​ച്ച​തോ​ടെ​യാ​ണ് തേ​നീ​ച്ച ഇ​ള​കി വ​ഴി​യാ​ത്ര​ക്കാ​രെ​യും ക​ട​യി​ൽ ഇ​രു​ന്ന​വ​രെ​യും കു​ത്തി​പ്പരി​ക്കേ​ൽ​പി​ച്ച​ത്. ആ​ളു​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടുണ്ടാ​ക്കു​ന്ന തേ​നീ​ച്ച​ക്കൂ​ട് ന​ശി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollam newshoneybee attack
News Summary - Six people were stung by bees
Next Story