Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightവി​വാ​ഹ വാ​ഗ്ദാ​നം...

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡ​നം; പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
sexual abuse accuse shamnad
cancel

ഓ​യൂ​ർ: യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ലാ​യി. ചെ​റു​വ​ക്ക​ൽ ഷം​നാ​ദ് മ​ൻ​സി​ലി​ൽ ഷം​നാ​ദി​നെ​യാ​ണ്​​ (27) ച​ട​യ​മം​ഗ​ലം പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.

ഇ​ള​മാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഇ​ൻ​റ​ർ​നെ​റ്റി​ലി​ടു​മെ​ന്ന് പ​റ​ഞ്ഞ് നി​ര​ന്ത​രം മാ​ന​സി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും ചെ​യ്​​തെ​ന്നാ​ണ്​ കേ​സ്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abusemarriage promise
News Summary - sexual abuse by giving marriage promise; accuse caught
Next Story