Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ ബന്ധു അറസ്റ്റിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ ബന്ധു അറസ്റ്റിൽ
cancel

ഓ​യൂ​ർ: 12 വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത്​ ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ബ​ന്ധു​വാ​യ 22കാ​ര​നെ പൂ​യ​പ്പ​ള്ളി പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു.

പെ​ൺ​കു​ട്ടി​ക്ക്​ ക​ഠി​ന​മാ​യ വ​യ​റു​വേ​ദ​ന ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പെ​ൺ​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. കൗ​ൺ​സ​ലി​ങ്ങി​ന് വി​ധേ​യ​മാ​ക്കി​യ പെ​ൺ​കു​ട്ടി അ​ടു​ത്ത ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​യ യു​വാ​വാ​ണ് ഗ​ർ​ഭ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തി. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Relativeatrocities against childrenarrest
News Summary - Relative arrested for making girl pregnant
Next Story