Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightപിതാവിനുനേരെ വധശ്രമം:...

പിതാവിനുനേരെ വധശ്രമം: മകൻ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

ഓ​യൂ​ർ: സ്വ​ത്ത് ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​ക​ൻ അ​റ​സ്​​റ്റി​ൽ. നെ​ല്ലി​ക്കു​ന്നം തു​ട​ന്ത​ല മ​ണ്ണൂ​ർ പ​ടി​ഞ്ഞാ​റ്റ​തി​ൽ വീ​ട്ടി​ൽ രാ​ജു​വി​നെ​യാ​ണ് (53) പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പി​താ​വ് ജോ​ർ​ജി​െൻറ (83) പ​രാ​തി​യി​ലാ​ണ് കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ്​ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 11.30 ഓ​ടെ മ​ക​ൻ രാ​ജ​ൻ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ചെ​ന്നാ​ണ്​ പ​രാ​തി. പാ​റ​ക്ക​ല്ല് കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ജോ​ർ​ജി​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റു. ജോ​ർ​ജും ഭാ​ര്യ​യും മ​ക​ൻ രാ​ജ​നും താ​മ​സി​ച്ചു​വ​രു​ന്ന വീ​ടും പു​ര​യി​ട​വും പേ​രി​ൽ എ​ഴു​തി​ക്കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് പ്ര​തി പി​താ​വാ​യ ജോ​ർ​ജി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി മു​മ്പും സ​മാ​ന​സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ളി​ൽ അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്.

Show Full Article
TAGS:murder attempt son arrested arrest 
News Summary - murder Attempt against father: Son arrested
Next Story