Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​തയാൾ പിടിയിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​തയാൾ പിടിയിൽ
cancel

ഓയൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത കേസിലെ പ്രതി പിടിയിലായി. അമ്പലംകുന്ന് കൊല്ലംവിള പാറക്കെട്ടിൽ മുകളുവിളവീട്ടിൽ ഭരതനെയാണ്​ (49) പൂയപ്പള്ളി പൊലീസ് അറസ്​റ്റ്​ ചെയ്തത്.

പെൺകുട്ടിയും കുടുംബവും മുമ്പ് പ്രതിയുടെ വീടിന് സമീപം താമസിച്ചിരുന്ന കാലയളവിലാണ് ബലാത്സംഗം നടന്നത്.

പൂയപ്പള്ളി ഇൻസ്പെക്ടർ വിനോദ്ചന്ദ്ര​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Case
Next Story