Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightമണ്ണ് കടത്തിയ അഞ്ച്​...

മണ്ണ് കടത്തിയ അഞ്ച്​ ടിപ്പറുകൾ പിടികൂടി

text_fields
bookmark_border
tippers caught
cancel

ഓ​യൂ​ർ: മ​ണ്ണ് ക​ട​ത്തി​യ അ​ഞ്ച്​ ടി​പ്പ​ർ ലോ​റി​ക​ൾ പൂ​യ​പ്പ​ള്ളി പൊ​ലീ​സ് പി​ടി​കൂ​ടി. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നോ​ടെ ഓ​യൂ​ർ തി​രി​ച്ച​ൻ​കാ​വി​ൽ നി​ന്നാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കു​േ​റ ദി​വ​സ​മാ​യി രാ​പ്പ​ക​ലി​ല്ലാ​തെ ഓ​യൂ​ർ​മേ​ഖ​ല​യി​ൽ നി​ന്ന് നൂ​റു​ക​ണ​ക്കി​ന് ലോ​ഡ് മ​ണ്ണാ​ണ് ക​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന​ത്.

വി​വ​രം അ​റി​ഞ്ഞ് പൊ​ലീ​സ്​ എ​ത്തു​േ​മ്പാ​ഴേ​ക്കും വാ​ഹ​ന​ങ്ങ​ൾ സ്ഥ​ല​ത്തു​നി​ന്ന്​ ക​ട​ത്തു​ക​യാ​ണ് പ​തി​വ്. മീ​യ​ന​യി​ൽ വ്യാ​ഴാ​ഴ്ച പ​ക​ൽ മ​ണ്ണ് ക​ട​ത്ത് ന​ട​ന്നി​രു​ന്നു. പൊ​ലീ​സ്​ കേ​ന്ദ്ര​ത്തി​നു​സ​മീ​പ​ത്തെ​ത്തി​യെ​ങ്കി​ലും മ​ണ്ണ് മാ​ഫി​യാ​സം​ഘം വാ​ഹ​ന​ങ്ങ​ൾ സ്ഥ​ല​ത്ത് നി​ന്ന്​ മാ​റ്റി.

രാ​ത്രി​യി​ൽ മ​ണ്ണെ​ടു​ക്കാ​നാ​യി 15 ടി​പ്പ​റു​ക​ളും മ​ണ്ണു​മാ​ന്തി​യ​ന്ത്ര​ങ്ങ​ളും മ​ണ്ണ് ക​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച പൂ​യ​പ്പ​ള്ളി സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​ർ, എ​സ്.​ഐ ഗോ​പീ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ​സം​ഘം അ​തി​ര​ഹ​സ്യ​മാ​യു​ള്ള നീ​ക്ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് ലോ​റി​ക​ൾ പി​ടി​കൂ​ടി​യ​ത്. പൊ​ലീ​സ്​ വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​തെ സി.​ഐ​യു​ടെ സ്വ​ന്തം വാ​ഹ​ന​ത്തി​ൽ പ്ര​ധാ​ന വ​ഴി ഒ​ഴി​വാ​ക്കി മ​റ്റൊ​രു വ​ഴി പോ​യ​തി​നാ​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ കെ​ണി​യി​ൽ​പെ​ട്ട​ത്. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ആ​ർ.​ടി.​ഒ​ക്ക്​ കൈ​മാ​റു​മെ​ന്ന് സി.​ഐ സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police custodytippers caught
News Summary - five tippers held in police custody for illegal export of soil
Next Story