Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightപൂയപ്പള്ളിയിൽ കാറുകൾ...

പൂയപ്പള്ളിയിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

text_fields
bookmark_border
പൂയപ്പള്ളിയിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
cancel
Listen to this Article

ഓ​യൂ​ർ: പൂ​യ​പ്പ​ള്ളി​യി​ൽ ര​ണ്ട്​ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ത്ത​നാ​പു​ര​ത്തു​നി​ന്ന് പാ​രി​പ്പ​ള്ളി​യി​ലേ​ക്ക് മ​റു​വീ​ടി​ന് പോ​യ കാ​റും അ​ഞ്ച​ൽ ഭാ​ഗ​ത്തു​നി​ന്ന് പൂ​യ​പ്പ​ള്ളി​യി​ലേ​ക്ക് വ​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 ഓ​ടെ പൂ​യ​പ്പ​ള്ളി വേ​ങ്കോ​ട് കു​രി​ശ്ശ​ടി​യു​ടെ സ​മീ​പ​ത്തെ വ​ള​വി​ലാ​യി​രു​ന്ന അ​പ​ക​ടം. അ​ഞ്ച​ൽ സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ മീ​യ​ണ്ണൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൂ​യ​പ്പ​ള്ളി പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OyoorCar Accident
Next Story