Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightവെളിനല്ലൂർ...

വെളിനല്ലൂർ സി.എച്ച്.സിയിൽ ജീവനക്കാ​െര നിയമിക്കും –മന്ത്രി ചിഞ്ചുറാണി

text_fields
bookmark_border
വെളിനല്ലൂർ സി.എച്ച്.സിയിൽ ജീവനക്കാ​െര നിയമിക്കും –മന്ത്രി ചിഞ്ചുറാണി
cancel

ഓയൂർ: വെളിനല്ലൂർ സി.എച്ച്.സിയിൽ ആവ​ശ്യമായ ജീവനക്കാരെ നിയമിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കിടത്തിചികിത്സയും ഗൈനക്കോളജി വിഭാഗവും കാര്യക്ഷമമായി തുടരാനുള്ള നടപടി സ്വീകരിക്കും. പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണും. വെളിനല്ലൂർ പഞ്ചായത്ത് സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഓയൂരിൽ ഫയർ സ്​റ്റേഷൻ വരുന്നതിലെ തടസ്സം നീക്കാൻ പഠിച്ച് നടപടി സ്വീകരിക്കും. വടക്കൻ കേരളത്തിലെ ക്ഷീര കർഷകരെ സഹായിക്കുന്നതിനായി മിൽമ 100 ശതമാനവും പാൽ ക്ഷീരകർഷകരിൽ നിന്ന് സ്വീകരിക്കു​മെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ്​ അൻസാർ, സജിദ്, അനിൽ, അമൃത്​, വിശാഖ് തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:J Chinchu Rani
News Summary - Employees will be appointed in Velinallur CHC - Minister Chinchurani
Next Story