Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightമലിനജലം...

മലിനജലം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതായി പരാതി

text_fields
bookmark_border
മലിനജലം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതായി പരാതി
cancel
camera_alt

മ​രു​ത​മ​ൺ​പ​ള്ളി ജ​ങ്ഷ​നി​ലെ ഓ​ട​യി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്നു

ഓയൂര്‍: പൂയപ്പള്ളി പഞ്ചായത്തില്‍ മരുതമണ്‍പള്ളി ജങ്ഷനിലെ ഓടയില്‍ മലിനജലം കെട്ടിക്കിടക്കുന്നതിനാല്‍ കൊതുക് വര്‍ധിക്കുന്നതായി പരാതി. ഓയൂര്‍ - കൊട്ടാരക്കര റോഡില്‍ മരുതമണ്‍ പള്ളിയില്‍ അശാസ്ത്രീയമായി നിര്‍മിച്ച ഓടയിലാണ് ജലം കെട്ടിക്കിടന്ന് കൊതുകുകളുടെ എണ്ണം പെരുകുന്നത്.

മലിനജലത്തിന്റെ ദുര്‍ഗന്ധം മൂലം സമീപവാസികള്‍ ബുദ്ധിമുട്ടിലാണ്. ഓടയിലെ ജലത്തില്‍ പായല്‍ കയറി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതും മലിനജലം കെട്ടിക്കിടക്കാന്‍ കാരണമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sewagecomplaintmosquitos
News Summary - Complaints that mosquitoes are multiplying due to stagnant sewage
Next Story