Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightഓ​ട്ടോ​യും...

ഓ​ട്ടോ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്

text_fields
bookmark_border
ഓ​ട്ടോ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്
cancel
camera_alt

ഓ​ട​നാ​വ​ട്ടം ജ​ങ്ഷ​നി​ൽ ഓ​ട്ടോ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

ഓ​യൂ​ർ: ഓ​ട്ടോ​യും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ന് പ​രി​ക്ക്. വെ​ട്ടി​ക്ക​വ​ല സ്വ​ദേ​ശി സു​ജി​ത്തി​നാ​ണ് (21) പ​രി​ക്കേ​റ്റ​ത്.

കു​ട​വ​ട്ടൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ഓ​ട​നാ​വ​ട്ടം ജ​ങ്ഷ​നി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ വെ​ളി​യം ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ഓ​ട്ടോ​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​റും ഓ​ട്ടോ​യു​ടെ മു​ൻ​ഭാ​ഗ​വും ത​ക​ർ​ന്നു.

കൈ​ക്ക് പ​രി​ക്കേ​റ്റ യു​വാ​വ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പൂ​യ​പ്പ​ള്ളി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​ന​ങ്ങ​ൾ ഓ​യൂ​ർ- കൊ​ട്ടാ​ര​ക്ക​ര റോ​ഡി​ൽ​നി​ന്ന് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuryaccidentoyoor
Next Story