Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightകൊലപാതകശ്രമം: പ്രതി...

കൊലപാതകശ്രമം: പ്രതി അറസ്​റ്റിൽ

text_fields
bookmark_border
കൊലപാതകശ്രമം: പ്രതി അറസ്​റ്റിൽ
cancel
camera_alt

അനിൽകുമാർ

ഓയൂർ: മദ്യം നൽകാത്തതിലുണ്ടായ വിരോധത്തിൽ കൊലപാതകശ്രമം നടത്തിയ പ്രതി അറസ്​റ്റിൽ. കിളിമാനൂർ ചിറ്റിലഴികം ഐശ്വര്യ ഭവനിൽ അനിൽകുമാറിനെയാണ് (47) ചടയമംഗലം പൊലീസ് പിടികൂടിയത്. ചെറുവക്കൽ സ്വദേശിയായ ഷിബുവിനെ (38) ഇരുമ്പ്, ഉളി എന്നിവ കൊണ്ട് തലക്കടിക്കുകയായിരുന്നു. നിലത്തുവീണ ഷിബുവിനെ ഉളികൊണ്ട് ആഞ്ഞിടിച്ച് മാരകമായി പരിക്കേൽപിക്കുകയായിരുന്നു. ചടയമംഗലം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestMurder Casespolice
Next Story