Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightകാറിൽ ചാരായം വിറ്റയാൾ...

കാറിൽ ചാരായം വിറ്റയാൾ പിടിയിൽ

text_fields
bookmark_border
കാറിൽ ചാരായം വിറ്റയാൾ പിടിയിൽ
cancel
camera_alt

വിനോദ്

ഒായൂർ:കാറിൽ ചാരായവും വിദേശമദ്യവും വിൽപന നടത്തിയയാൾ പിടിയിലായി. ആയൂർ ചെറുവക്കൽ കോട്ടക്കവിള കല്ലുവിള വീട്ടിൽ വിനോദ് (42) ആണ് പൂയപ്പള്ളി പൊലീസിെൻറ പിടിയിലായത്.

സി.ഐ വിനോദ് ചന്ദ്ര​െൻറ നേതൃത്വത്തിലെ സംഘം പ്രതിയുടെ പക്കൽനിന്ന് രണ്ടരലിറ്റർ വിദേശമദ്യവും ഒരു ലിറ്റർ നാടൻ ചാരായവും പിടിച്ചെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestArrack Sale
Next Story