Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightഓയൂരിൽ ചാരായ നിർമാണം:...

ഓയൂരിൽ ചാരായ നിർമാണം: അഞ്ചുപേർ പിടിയിൽ

text_fields
bookmark_border
ഓയൂരിൽ ചാരായ നിർമാണം: അഞ്ചുപേർ പിടിയിൽ
cancel
camera_alt

ചാ​രാ​യ നി​ർ​മാ​ണ​ത്തി​നി​ട​യി​ൽ പി​ടി​യി​ലാ​യ​വ​ർ

ഓ​യൂ​ർ: ചാ​രാ​യ നി​ർ​മാ​ണ​ത്തി​നി​ടെ അ​ഞ്ചു​പേ​ർ പി​ടി​യി​ലാ​യി.

ഓ​യൂ​ർ കാെ​ക്കാ​ട് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ വാ​ട​ക​ക്കാ​ര​നാ​യ ഓ​യൂ​ർ കാെ​ക്കാ​ട് ച​രു​വി​ള​വീ​ട്ടി​ൽ സോ​ണി (38), കാെ​ക്കാ​ട് ശ്രീ​ശൈ​ല​ത്തി​ൽ ബി​നു (41), കാെ​ക്കാ​ട് ച​രു​വി​ള​വീ​ട്ടി​ൽ ‍‍ജ്ഞാ​ന​ശീ​ല​ൻ (58), കാെ​ക്കാ​ട് മി​നി​വി​ലാ​സ​ത്തി​ൽ രാ​ജേ​ഷ് (31), ബി​ഹാ​ർ പ​ട്​​ന സാ​ക്പോ​റ സ്വ​ദേ​ശി ഉ​ദ​യ​പാ​സ്വാ​ൻ (33) എ​ന്നി​വരാണ് പിടിയിലായത്​​.

പൂ​യ​പ്പ​ള്ളി പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ് ച​ന്ദ്ര​െൻറ നേ​തൃ​ത്വം നൽകിയ സംഘത എ​സ്.​ഐ ജ​യ​പ്ര​ദീ​പ്, എ.​എ​സ്.​ഐ ഉ​ദ​യ​ൻ, എ​സ്.​സി.​പി.​ഒ മാ​രാ​യ അ​നീ​ഷ്, ഷി​ബു​മോ​ൻ, ഡ​ബ്ല്യു.​സി.​പി.​ഒ ജു​െ​മെ​ലാ​ഹ് എ​ന്നി​വ​ർ ചേ​ർ​ന്നാണ്​ അറസ്​റ്റ്​ ചെയ്​തതെന്ന്​ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestarrackoyoor
Next Story