Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightഅമ്പലത്തുംകാലയിൽ...

അമ്പലത്തുംകാലയിൽ പൈപ്പ് പൊട്ടി റോഡ് താഴ്ന്നു

text_fields
bookmark_border
അമ്പലത്തുംകാലയിൽ പൈപ്പ് പൊട്ടി റോഡ് താഴ്ന്നു
cancel
camera_alt

ഓ​ട​നാ​വ​ട്ടം-​നെ​ടു​മ​ൺ​കാ​വ് റോ​ഡി​ൽ അ​മ്പ​ല​ത്തും കാ​ല​യി​ലെ പൈ​പ്പ് പൊ​ട്ടി റോ​ഡ് താ​ഴ്ന്ന നിലയിൽ

ഓ​യൂ​ർ: ഓ​ട​നാ​വ​ട്ടം-​നെ​ടു​മ​ൺ​കാ​വ് റോ​ഡി​ൽ അ​മ്പ​ല​ത്തുംകാ​ല​യി​ലെ പൈ​പ്പ് പൊ​ട്ടി റോ​ഡ് താ​ഴ്ന്നു. ര​ണ്ടാ​ഴ്ച​യാ​യി ജ​പ്പാ​ൻ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴ​യി​രു​ന്നു. ശേ​ഷ​മാ​ണ് നി​ർ​ത്തി​വെ​ച്ച​ത്. ഇ​തോ​ടെ റോ​ഡി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ പൈ​പ്പ് ക​ട​ന്നു​പോ​യ ഭാ​ഗം പൊ​ള്ള​യാ​യി മാ​റി. ഇ​വി​ടെ റോ​ഡി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ മെ​റ്റ​ലും മ​ണ്ണും ഒ​ലി​ച്ചു​പോ​യ അ​വ​സ്ഥ​യി​ലാ​ണ്.

വ​ലി​യ വാ​ഹ​ന​ങ്ങ​ൾ വ​ശ​ത്തു​കൂ​ടി ക​ട​ന്നുപോ​യാ​ൽ പൊ​ള്ള​യാ​യ റോ​ഡ് കൂ​ടു​ത​ൽ താ​ഴാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. എ​ട്ട് മാ​സം മു​മ്പ് പൈ​പ്പ് ലൈ​ൻ പൊ​ട്ടി ജ​ലം പാ​ഴാ​യി​രു​ന്നു. വീ​ണ്ടും പൈ​പ്പ് പൊ​ട്ടി റോ​ഡ് ന​ശി​ച്ചി​ട്ടും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തുനി​ന്ന് ഒ​രു ന​ട​പ​ടി​യു​മി​ല്ല. അ​ടി​യ​ന്ത​ര​മാ​യി ത​ക​ർ​ന്ന കു​ടി​വെ​ള്ള പൈ​പ്പ് മാ​റ്റി​യശേ​ഷം റോ​ഡ് ന​ന്നാ​ക്കാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തുനി​ന്ന് ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pipe burstambalathumkalaroad
News Summary - A pipe burst at Ambalathumkala and the road went down
Next Story