Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightനാ​ലാം...

നാ​ലാം ക്ലാ​സു​കാ​രി​യെ അ​ധ്യാ​പി​ക അ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​താ​യി പ​രാ​തി

text_fields
bookmark_border
നാ​ലാം ക്ലാ​സു​കാ​രി​യെ അ​ധ്യാ​പി​ക അ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​താ​യി പ​രാ​തി
cancel

ഓ​യൂ​ർ: പൂ​യ​പ്പ​ള്ളി മ​രു​ത​മ​ൺ​പ​ള്ളി​യി​ൽ നാ​ലാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യെ ട്യൂ​ഷ​ൻ അ​ധ്യാ​പി​ക ചൂ​ര​ൽ വ​ടി കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​താ​യി പ​രാ​തി. അ​യ​ൽ​വാ​സി​യാ​യ യു​വ​തി​യു​ടെ അ​ടു​ത്ത് ട്യൂ​ഷ​ന് പൊ​യ്ക്കൊ​ണ്ടി​രു​ന്ന നാ​ലാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യു​ടെ കാ​ലു​ക​ളി​ൽ വ​ടി​കൊ​ണ്ട​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ കു​ട്ടി​യെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജു​വ​നൈ​ൽ ജ​സ്​​റ്റി​സ്​ ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത പൂ​യ​പ്പ​ള്ളി പൊ​ലീ​സ്​ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​വ​ര​മ​റി​ഞ്ഞ ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് കൊ​ല്ലം റൂ​റ​ൽ എ​സ്.​പി യോ​ട് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beateninjured
News Summary - A fourth-grader was allegedly beaten and injured
Next Story